Get Mystery Box with random crypto!

LGS Rank File

Logo saluran telegram lgs_rank_file — LGS Rank File L
Logo saluran telegram lgs_rank_file — LGS Rank File
Alamat saluran: @lgs_rank_file
Kategori: Tidak terkategori
Bahasa: Bahasa Indonesia
Pelanggan: 4.33K
Deskripsi dari saluran

'നിരാശ വേണ്ട. ഇനിയുള്ള മാസങ്ങളിൽ തീവ്ര പരിശീലനം നടത്തുക. റാങ്ക് ലിസ്റ്റിൽ ഇടംനേടും'
Our Channel's👇
@Kerala_PSC_Last_Grade
@Kerala_PSC_LD_Clerk
@Kerala_PSC_Maths
@PSC_Lamp
Follow On Instagram 👇
PSC Lamp

Ratings & Reviews

4.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

2

4 stars

1

3 stars

0

2 stars

0

1 stars

0


Pesan-pesan terbaru

2023-05-13 04:56:20 മേയ് 15 മുതൽ സിലബസ് അനുസരിച്ചുള്ള പഠനം ആരംഭിക്കുന്നു..!

പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ
University LGS ന്റെ പെയ്ഡ് ഗ്രൂപ്പ്‌ ആരംഭിച്ചിട്ടുണ്ട്.

University LGS പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 50 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു...

PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'University LGS' എന്ന താഴെ കാണുന്ന ID യിലേക്ക് Message അയ്ക്കുക
@SREEJITH_ACADEMY
24 views01:56
Buka / Bagaimana
2023-05-11 13:33:48 പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ
University LGS ന്റെ പെയ്ഡ് ഗ്രൂപ്പ്‌ ആരംഭിച്ചിട്ടുണ്ട്.

University LGS പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 50 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു...

Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'University LGS' എന്ന താഴെ കാണുന്ന ID യിലേക്ക് Message അയ്ക്കുക
@SREEJITH_ACADEMY
211 views10:33
Buka / Bagaimana
2023-05-11 13:23:43 ആർട്ടിക്കിൾ 21A

● 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി?
86 ആം ഭേദഗതി (2002)

● വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുച്ഛേദം?
21 A

● വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്?
2010 ഏപ്രിൽ 1

#DailyStudyNotes

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY
246 views10:23
Buka / Bagaimana
2023-05-09 05:28:00 (1). മാപ്പിള കലാപവുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കലക്ടർ?
എച്ച്.വി. കൊനോലി

(2). തിരുവിതാംകൂറിലെ ആദ്യത്തെ തൊഴിലാളി സംഘടന?
തിരുവിതാംകൂർ ലേബർ അസോസിയേഷൻ

(3). "ശ്രീനാരായണ ഗുരുവിനെ മൂന്നാം കിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം" എന്ന പറഞ്ഞത്?
അയ്യങ്കാളി

(4). പിടിയരി സമ്പ്രദായം കൊണ്ടുവന്ന നവോത്ഥാന നായകൻ?
ചാവറയച്ചൻ

(5). 'മുണ്ടക്കയം ലഹള'യുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ്?
പൊയ്ക്കിൽ യോഹന്നാൻ

#SpecialStudyNotes

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY
342 views02:28
Buka / Bagaimana
2023-05-08 07:18:28 ● എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചാമർത്തിയത് - തലശ്ശേരി

● കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം -
ആറ്റിങ്ങൽ കലാപം (1721 ഏപ്രിൽ 15)

● ആറ്റിങ്ങൽ കലാപ സമയത്തെ വേണാട് രാജാവ് -
ആദിത്യവർമ്മ

● ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ -
ഗിഫോർഡ്

● ആറ്റിങ്ങൽ കലാപത്തെ തുടർന്ന് ഒപ്പുവെച്ച ഉടമ്പടി -
വേണാട് ഉടമ്പടി (1723)

● വേണാട് ഉടമ്പടിയിൽ നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്ന പേരിൽ ഒപ്പുവെച്ച ഭരണാധികാരി -
മാർത്താണ്ഡ വർമ

● വേണാട് ഉടമ്പടിയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ഒപ്പുവെച്ചത് -
അലക്സാണ്ടർ ഓം

#SpecialStudyNotes

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY
421 views04:18
Buka / Bagaimana
2023-05-05 04:41:44 രോഗ വിശേഷണങ്ങൾ!

● 'ചതുപ്പ് രോഗം', 'ബ്ലാക്ക് വാട്ടർ ഫിവർ' എന്നിങ്ങനെ അറിയപ്പെടുന്ന രോഗം :-
മലമ്പനി

● കറുത്ത മരണം :-
പ്ലേഗ്

● നാവികരുടെ പ്ലേഗ് :-
സ്കർവി

● വെളുത്ത പ്ലേഗ് :-
ക്ഷയം

● ഗ്രേവ്‌സ് രോഗം :-
ഗോയിറ്റർ

● ലോക്ക്ജോ ഡിസീസ് :-
ടെറ്റനസ്

● 'രാജകീയ രോഗം', 'ക്രിസ്മസ് രോഗം' :-
ഹീമോഫീലിയ

● ബ്രോക്ബോൺ ഫിവർ :- ഡെങ്കിപ്പനി

● ഹാൻസൻസ് രോഗം :-
കുഷ്ഠം

● കില്ലർ ന്യൂമോണിയ :-
സാർസ്

#DailyTipsAndTricks

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY
600 views01:41
Buka / Bagaimana
2023-05-05 04:24:48 https://t.me/Kerala_PSC_Last_Grade
553 views01:24
Buka / Bagaimana
2023-05-01 14:32:29 പ്രധാന കോട്ടങ്ങൾ!

● മാനുവൽ കോട്ട :
കൊച്ചി (അൽബുക്കർക്ക്)

● സെന്റ് ആഞ്ചലോകോട്ട :
കണ്ണൂർ (അൽമേഡ)

● ബേക്കൽ കോട്ട :
കാസർകോട് (ശിവപ്പനായ്ക്കർ)

● ചന്ദ്രഗിരിക്കോട്ട :
കാസർകോട് (ശിവപ്പനായ്ക്കർ)

● ഹോസ്ദുർഗ് കോട്ട :
കാസർകോട് (സോമശേഖര നായ്ക്കർ)

● ചാലിയം കോട്ട :
വെട്ടത്തുനാട് (പോർച്ചുഗീസുകാർ)

● പാലക്കാട് കോട്ട :
പാലക്കാട് (ഹൈദർ അലി)

● കോട്ടപ്പുറം കോട്ട :
തൃശ്ശൂർ (പോർച്ചുഗീസുകാർ)

● വട്ടക്കോട്ട :
കന്യാകുമാരി (മാർത്താണ്ഡ വർമ്മ)

● അഞ്ചുതെങ്ങ് കോട്ട :
തിരുവനന്തപുരം (ബ്രിട്ടീഷുകാർ)

● നെടുങ്കോട്ട :
കാർത്തിക തിരുനാൾ രാമവർമ

#DailyTipsAndTricks

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY
756 views11:32
Buka / Bagaimana
2023-05-01 14:28:05 കാലഘട്ടങ്ങൾ!

● മിതവാദകാലഘട്ടം : 1885 - 1905

● തീവ്രദേശീയവാദ കാലഘട്ടം : 1905 - 1919

● ഗാന്ധിയുഗം - 1919 -1947

#DailyTipsAndTricks

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY
563 views11:28
Buka / Bagaimana
2023-04-28 14:53:13 സിവിൽ പോലീസ് ഓഫീസർ (CPO) പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ മാസത്തിലാണ് പരീക്ഷകൾ.

സിവിൽ പോലീസ് ഓഫീസർ
പരീക്ഷ തീയതികൾ

● Women CPO - ജൂലൈ 8

● മലപ്പുറം, കോഴിക്കോട് (MSP), പത്തനംതിട്ട (KAP III), എറണാകുളം (KAP I) - ജൂലൈ 15

● തിരുവനന്തപുരം (SAP), ഇടുക്കി (KAP V), തൃശ്ശൂർ (KAP II), കാസർകോട് (KAP IV) - ജൂലൈ 22


CPO/WCPO പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുവേണ്ടി പെയ്ഡ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.

PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'CPO' എന്ന താഴെ കാണുന്ന ID യിലേക്ക് Message അയ്ക്കുക
@SREEJITH_ACADEMY
758 views11:53
Buka / Bagaimana