Get Mystery Box with random crypto!

(1). മാപ്പിള കലാപവുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കലക്ട | LGS Rank File

(1). മാപ്പിള കലാപവുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കലക്ടർ?
എച്ച്.വി. കൊനോലി

(2). തിരുവിതാംകൂറിലെ ആദ്യത്തെ തൊഴിലാളി സംഘടന?
തിരുവിതാംകൂർ ലേബർ അസോസിയേഷൻ

(3). "ശ്രീനാരായണ ഗുരുവിനെ മൂന്നാം കിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം" എന്ന പറഞ്ഞത്?
അയ്യങ്കാളി

(4). പിടിയരി സമ്പ്രദായം കൊണ്ടുവന്ന നവോത്ഥാന നായകൻ?
ചാവറയച്ചൻ

(5). 'മുണ്ടക്കയം ലഹള'യുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ്?
പൊയ്ക്കിൽ യോഹന്നാൻ

#SpecialStudyNotes

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY