Get Mystery Box with random crypto!

ആർട്ടിക്കിൾ 21A ● 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക | LGS Rank File

ആർട്ടിക്കിൾ 21A

● 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി?
86 ആം ഭേദഗതി (2002)

● വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുച്ഛേദം?
21 A

● വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്?
2010 ഏപ്രിൽ 1

#DailyStudyNotes

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY