Get Mystery Box with random crypto!

● എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചാ | LGS Rank File

● എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചാമർത്തിയത് - തലശ്ശേരി

● കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം -
ആറ്റിങ്ങൽ കലാപം (1721 ഏപ്രിൽ 15)

● ആറ്റിങ്ങൽ കലാപ സമയത്തെ വേണാട് രാജാവ് -
ആദിത്യവർമ്മ

● ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ -
ഗിഫോർഡ്

● ആറ്റിങ്ങൽ കലാപത്തെ തുടർന്ന് ഒപ്പുവെച്ച ഉടമ്പടി -
വേണാട് ഉടമ്പടി (1723)

● വേണാട് ഉടമ്പടിയിൽ നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്ന പേരിൽ ഒപ്പുവെച്ച ഭരണാധികാരി -
മാർത്താണ്ഡ വർമ

● വേണാട് ഉടമ്പടിയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ഒപ്പുവെച്ചത് -
അലക്സാണ്ടർ ഓം

#SpecialStudyNotes

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY