Get Mystery Box with random crypto!

രോഗ വിശേഷണങ്ങൾ! ● 'ചതുപ്പ് രോഗം', 'ബ്ലാക്ക് വാട്ടർ ഫിവർ' എന്ന | LGS Rank File

രോഗ വിശേഷണങ്ങൾ!

● 'ചതുപ്പ് രോഗം', 'ബ്ലാക്ക് വാട്ടർ ഫിവർ' എന്നിങ്ങനെ അറിയപ്പെടുന്ന രോഗം :-
മലമ്പനി

● കറുത്ത മരണം :-
പ്ലേഗ്

● നാവികരുടെ പ്ലേഗ് :-
സ്കർവി

● വെളുത്ത പ്ലേഗ് :-
ക്ഷയം

● ഗ്രേവ്‌സ് രോഗം :-
ഗോയിറ്റർ

● ലോക്ക്ജോ ഡിസീസ് :-
ടെറ്റനസ്

● 'രാജകീയ രോഗം', 'ക്രിസ്മസ് രോഗം' :-
ഹീമോഫീലിയ

● ബ്രോക്ബോൺ ഫിവർ :- ഡെങ്കിപ്പനി

● ഹാൻസൻസ് രോഗം :-
കുഷ്ഠം

● കില്ലർ ന്യൂമോണിയ :-
സാർസ്

#DailyTipsAndTricks

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY