Get Mystery Box with random crypto!

പ്രധാന കോട്ടങ്ങൾ! ● മാനുവൽ കോട്ട : കൊച്ചി (അൽബുക്കർക്ക്) ● സ | LGS Rank File

പ്രധാന കോട്ടങ്ങൾ!

● മാനുവൽ കോട്ട :
കൊച്ചി (അൽബുക്കർക്ക്)

● സെന്റ് ആഞ്ചലോകോട്ട :
കണ്ണൂർ (അൽമേഡ)

● ബേക്കൽ കോട്ട :
കാസർകോട് (ശിവപ്പനായ്ക്കർ)

● ചന്ദ്രഗിരിക്കോട്ട :
കാസർകോട് (ശിവപ്പനായ്ക്കർ)

● ഹോസ്ദുർഗ് കോട്ട :
കാസർകോട് (സോമശേഖര നായ്ക്കർ)

● ചാലിയം കോട്ട :
വെട്ടത്തുനാട് (പോർച്ചുഗീസുകാർ)

● പാലക്കാട് കോട്ട :
പാലക്കാട് (ഹൈദർ അലി)

● കോട്ടപ്പുറം കോട്ട :
തൃശ്ശൂർ (പോർച്ചുഗീസുകാർ)

● വട്ടക്കോട്ട :
കന്യാകുമാരി (മാർത്താണ്ഡ വർമ്മ)

● അഞ്ചുതെങ്ങ് കോട്ട :
തിരുവനന്തപുരം (ബ്രിട്ടീഷുകാർ)

● നെടുങ്കോട്ട :
കാർത്തിക തിരുനാൾ രാമവർമ

#DailyTipsAndTricks

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY