Get Mystery Box with random crypto!

LGS Rank File

Logo saluran telegram lgs_rank_file — LGS Rank File L
Logo saluran telegram lgs_rank_file — LGS Rank File
Alamat saluran: @lgs_rank_file
Kategori: Tidak terkategori
Bahasa: Bahasa Indonesia
Pelanggan: 4.33K
Deskripsi dari saluran

'നിരാശ വേണ്ട. ഇനിയുള്ള മാസങ്ങളിൽ തീവ്ര പരിശീലനം നടത്തുക. റാങ്ക് ലിസ്റ്റിൽ ഇടംനേടും'
Our Channel's👇
@Kerala_PSC_Last_Grade
@Kerala_PSC_LD_Clerk
@Kerala_PSC_Maths
@PSC_Lamp
Follow On Instagram 👇
PSC Lamp

Ratings & Reviews

4.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

2

4 stars

1

3 stars

0

2 stars

0

1 stars

0


Pesan-pesan terbaru 2

2023-04-27 15:01:23 ഇന്ത്യയിലെ കാർഷിക വിളകൾ!

● കൃഷിചെയ്യുന്ന കാലത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മൂന്നു കാർഷിക കാലങ്ങൾ ഏതെല്ലാം?
ഖാരിഫ്, റാബി, സൈദ്

1. ഖാരിഫ്?

● വിളയിറക്കുന്നത്‌ - ജൂൺ (മൺസൂണിന്റെ ആരംഭം)

● 'വിളവെടുപ്പുകാലം - നവംബർ (മൺസൂണിന്റെ അവസാനം)

● പ്രധാനപ്പെട്ട ഖാരിഫ് വിളകൾ ഏതെല്ലാം?
നെല്ല്, ചോളം, പരുത്തി, തിനവിളകൾ, ചണം, കരിമ്പ്, നിലക്കടല

2. റാബി?

● വിളയിറക്കുന്നത് - നവംബർ (ശൈത്യകാലാരംഭം)

● വിളവെടുപ്പുകാലം - മാർച്ച് (വേനലിന്റെ ആരംഭം)

● പ്രധാനപ്പെട്ട റാബി വിളകൾ ഏതെല്ലാം?
ഗോതമ്പ്, പുകയില, കടുക്, പയർവർഗങ്ങൾ

3. സൈദ്?

● വിളയിറക്കുന്നത് - മാർച്ച് (വേനലിന്റെ ആരംഭം)

● വിളവെടുപ്പുകാലം - ജൂൺ (മൺസൂണിന്റെ ആരംഭം)

● പ്രധാനപ്പെട്ട സൈദ് വിളകൾ ഏതെല്ലാം?
പഴവർഗങ്ങൾ, പച്ചക്കറികൾ

#SpecialStudyNotes

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY
845 views12:01
Buka / Bagaimana
2023-04-27 03:48:59 ● രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ :
ഹൈപ്പോ ടെൻഷൻ

● രക്തസമ്മർദ്ദം കൂടുന്ന അവസ്ഥ :
ഹൈപ്പർ ടെൻഷൻ
(അതിരക്തസമ്മർദ്ദം)

● ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദത്തെ വിളിക്കുന്നത് :
സിസ്റ്റോളിക് പ്രഷർ

● ഹൃദയം വിശ്രമിക്കുമ്പോൾ ഉണ്ടാകുന്ന കുറഞ്ഞ മർദ്ദത്തെ വിളിക്കുന്നത് :
ഡയസ്റ്റോളിക് പ്രഷർ

#ConfusingFacts

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY
717 views00:48
Buka / Bagaimana
2023-04-26 07:04:34 പഴശ്ശിരാജ!

● പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത്:
മാനന്തവാടി

● പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത്:
കോഴിക്കോട്

● പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത്:
കണ്ണൂർ

● പഴശ്ശി കോളേജ് സ്ഥിതിചെയ്യുന്നത്:
പുൽപ്പള്ളി

● പഴശ്ശി സ്കൂൾ സ്ഥിതിചെയ്യുന്നത്:
മട്ടന്നൂർ

● 2020 ഒക്ടോബറിൽ കേരള സർക്കാർ വനംവകുപ്പിനെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ 'പഴശ്ശി ഗുഹ' ഏത് ജില്ലയിൽ:
നിലമ്പൂർ (മലപ്പുറം)

#DailyTipsAndTricks

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY
718 views04:04
Buka / Bagaimana
2023-04-25 14:33:52 ബലം (FORCE)

● ഒരു വസ്തുവിന്റെ നിശ്ചലാവസ്ഥയ്ക്കോ, നേർരേഖയിലൂടെയുള്ള സമ ചലനത്തിനോ മാറ്റം വരുത്തുകയോ മാറ്റം വരുത്താനുള്ള പ്രവണതയുളവാക്കുകയോ ചെയ്യുന്ന ഒരു തള്ള് അല്ലെങ്കിൽ വലിയാണ് ബലം.

● ബലം പ്രയോഗിക്കുന്ന ദിശയിൽ വസ്തുവിനുണ്ടാ കുന്ന സ്ഥാനമാറ്റം:
ചലനം

● പ്രവൃത്തി = ബലം x സ്ഥാനാന്തരം (Work = Force x Displacement)

● ബലത്തിന്റെ SI യുണിറ്റ്:
ന്യൂട്ടൺ

● ബലത്തിന്റെ CGS യൂണിറ്റ്:
ഡൈൻ (Dyme)

#DailyStudyNotes

SREEJITH ACADEMY
762 views11:33
Buka / Bagaimana
2023-04-25 14:33:30 CPO/WCPO പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുവേണ്ടി പെയ്ഡ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.

PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'CPO' എന്ന താഴെ കാണുന്ന ID യിലേക്ക് Message അയ്ക്കുക
@SREEJITH_ACADEMY
769 views11:33
Buka / Bagaimana
2023-04-03 06:08:10 ● ഇന്ത്യ യു.എൻ. ചാർട്ടറിൽ ഒപ്പുവെച്ചത്:
1945 ജൂൺ 26

● യു.എൻ. ചാർട്ടർ നിലവിൽ വന്നത്:
1945 ഒക്ടോബർ 24

● ഐക്യരാഷ്ട്രസഭ നിലവിൽ വന്നത്:
1945 ഒക്ടോബർ 24

● യു.എൻ. ദിനമായി ആചരിക്കുന്നത്:
ഒക്ടോബർ 24

#DailyStudyNotes

SREEJITH ACADEMY
1.5K views03:08
Buka / Bagaimana
2023-04-02 08:27:17 പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ
University LGS ന്റെ പെയ്ഡ് ഗ്രൂപ്പ്‌ ആരംഭിച്ചിട്ടുണ്ട്.

University LGS പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ 50 രൂപ നൽകി പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു...

Paid ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'University LGS' എന്ന താഴെ കാണുന്ന ID യിലേക്ക് Message അയ്ക്കുക
@SREEJITH_ACADEMY
1.2K views05:27
Buka / Bagaimana
2023-03-26 07:07:27 പ്രകൃതിയിലെ ബലങ്ങളും ചലനങ്ങളും!

സമ്പർക്കബലം (Contact Force)

● വിസ്ക്സ് ബലം

● ഘർഷണബലം

● വലിവുബലം

● പ്രതലബലം

സമ്പർക്കരഹിത ബലം (Non Contact Force)

●ന്യൂക്ലിയർ ബലം

● വൈദ്യുതകാന്തിക ബലം

● ഗുരുത്വാകർഷണ ബലം

#DailyTipsAndTricks

SREEJITH ACADEMY
1.4K views04:07
Buka / Bagaimana
2023-03-26 06:04:04 ഏപ്രിൽ 1 മുതൽ ആരംഭിക്കുന്നു..!

പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ

ഏപ്രിൽ 1 മുതൽ
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് മെയിൻ പരീക്ഷയുടെ രണ്ടാമത്തെ പെയ്ഡ് ഗ്രൂപ്പ് ആരംഭിക്കുകയാണ്.

University Assistant Main പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ ജോയിൻ ചെയ്യുക.

PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'UNIVERSITY ASSISTANT' എന്ന താഴെ കാണുന്ന ID യിലേക്ക് Message അയ്ക്കുക
@SREEJITH_ACADEMY
949 views03:04
Buka / Bagaimana
2023-03-24 16:03:41 Follow this link to join my WhatsApp group: https://chat.whatsapp.com/GBWYYlYK34kG4xy8R2sruw
988 views13:03
Buka / Bagaimana