Get Mystery Box with random crypto!

● രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ : ഹൈപ്പോ ടെൻഷൻ ● രക്തസമ്മർദ്ദം | LGS Rank File

● രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ :
ഹൈപ്പോ ടെൻഷൻ

● രക്തസമ്മർദ്ദം കൂടുന്ന അവസ്ഥ :
ഹൈപ്പർ ടെൻഷൻ
(അതിരക്തസമ്മർദ്ദം)

● ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദത്തെ വിളിക്കുന്നത് :
സിസ്റ്റോളിക് പ്രഷർ

● ഹൃദയം വിശ്രമിക്കുമ്പോൾ ഉണ്ടാകുന്ന കുറഞ്ഞ മർദ്ദത്തെ വിളിക്കുന്നത് :
ഡയസ്റ്റോളിക് പ്രഷർ

#ConfusingFacts

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY