Get Mystery Box with random crypto!

ഇന്ത്യയിലെ കാർഷിക വിളകൾ! ● കൃഷിചെയ്യുന്ന കാലത്തിന്റെ അടിസ്ഥാന | LGS Rank File

ഇന്ത്യയിലെ കാർഷിക വിളകൾ!

● കൃഷിചെയ്യുന്ന കാലത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മൂന്നു കാർഷിക കാലങ്ങൾ ഏതെല്ലാം?
ഖാരിഫ്, റാബി, സൈദ്

1. ഖാരിഫ്?

● വിളയിറക്കുന്നത്‌ - ജൂൺ (മൺസൂണിന്റെ ആരംഭം)

● 'വിളവെടുപ്പുകാലം - നവംബർ (മൺസൂണിന്റെ അവസാനം)

● പ്രധാനപ്പെട്ട ഖാരിഫ് വിളകൾ ഏതെല്ലാം?
നെല്ല്, ചോളം, പരുത്തി, തിനവിളകൾ, ചണം, കരിമ്പ്, നിലക്കടല

2. റാബി?

● വിളയിറക്കുന്നത് - നവംബർ (ശൈത്യകാലാരംഭം)

● വിളവെടുപ്പുകാലം - മാർച്ച് (വേനലിന്റെ ആരംഭം)

● പ്രധാനപ്പെട്ട റാബി വിളകൾ ഏതെല്ലാം?
ഗോതമ്പ്, പുകയില, കടുക്, പയർവർഗങ്ങൾ

3. സൈദ്?

● വിളയിറക്കുന്നത് - മാർച്ച് (വേനലിന്റെ ആരംഭം)

● വിളവെടുപ്പുകാലം - ജൂൺ (മൺസൂണിന്റെ ആരംഭം)

● പ്രധാനപ്പെട്ട സൈദ് വിളകൾ ഏതെല്ലാം?
പഴവർഗങ്ങൾ, പച്ചക്കറികൾ

#SpecialStudyNotes

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY