Get Mystery Box with random crypto!

സിവിൽ പോലീസ് ഓഫീസർ (CPO) പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ മാ | LGS Rank File

സിവിൽ പോലീസ് ഓഫീസർ (CPO) പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ മാസത്തിലാണ് പരീക്ഷകൾ.

സിവിൽ പോലീസ് ഓഫീസർ
പരീക്ഷ തീയതികൾ

● Women CPO - ജൂലൈ 8

● മലപ്പുറം, കോഴിക്കോട് (MSP), പത്തനംതിട്ട (KAP III), എറണാകുളം (KAP I) - ജൂലൈ 15

● തിരുവനന്തപുരം (SAP), ഇടുക്കി (KAP V), തൃശ്ശൂർ (KAP II), കാസർകോട് (KAP IV) - ജൂലൈ 22


CPO/WCPO പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുവേണ്ടി പെയ്ഡ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.

PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'CPO' എന്ന താഴെ കാണുന്ന ID യിലേക്ക് Message അയ്ക്കുക
@SREEJITH_ACADEMY