Get Mystery Box with random crypto!

പഴശ്ശിരാജ! ● പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത്: മാനന്തവാടി ● | LGS Rank File

പഴശ്ശിരാജ!

● പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത്:
മാനന്തവാടി

● പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത്:
കോഴിക്കോട്

● പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത്:
കണ്ണൂർ

● പഴശ്ശി കോളേജ് സ്ഥിതിചെയ്യുന്നത്:
പുൽപ്പള്ളി

● പഴശ്ശി സ്കൂൾ സ്ഥിതിചെയ്യുന്നത്:
മട്ടന്നൂർ

● 2020 ഒക്ടോബറിൽ കേരള സർക്കാർ വനംവകുപ്പിനെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ 'പഴശ്ശി ഗുഹ' ഏത് ജില്ലയിൽ:
നിലമ്പൂർ (മലപ്പുറം)

#DailyTipsAndTricks

Join Us:
@Kerala_PSC_Last_Grade

♡ ㅤ    ❍ㅤ        ⌲     
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
SREEJITH ACADEMY