Get Mystery Box with random crypto!

ബലം (FORCE) ● ഒരു വസ്തുവിന്റെ നിശ്ചലാവസ്ഥയ്ക്കോ, നേർരേഖയിലൂടെ | LGS Rank File

ബലം (FORCE)

● ഒരു വസ്തുവിന്റെ നിശ്ചലാവസ്ഥയ്ക്കോ, നേർരേഖയിലൂടെയുള്ള സമ ചലനത്തിനോ മാറ്റം വരുത്തുകയോ മാറ്റം വരുത്താനുള്ള പ്രവണതയുളവാക്കുകയോ ചെയ്യുന്ന ഒരു തള്ള് അല്ലെങ്കിൽ വലിയാണ് ബലം.

● ബലം പ്രയോഗിക്കുന്ന ദിശയിൽ വസ്തുവിനുണ്ടാ കുന്ന സ്ഥാനമാറ്റം:
ചലനം

● പ്രവൃത്തി = ബലം x സ്ഥാനാന്തരം (Work = Force x Displacement)

● ബലത്തിന്റെ SI യുണിറ്റ്:
ന്യൂട്ടൺ

● ബലത്തിന്റെ CGS യൂണിറ്റ്:
ഡൈൻ (Dyme)

#DailyStudyNotes

SREEJITH ACADEMY