Get Mystery Box with random crypto!

● ഇന്ത്യ യു.എൻ. ചാർട്ടറിൽ ഒപ്പുവെച്ചത്: 1945 ജൂൺ 26 ● യു.എൻ. | LGS Rank File

● ഇന്ത്യ യു.എൻ. ചാർട്ടറിൽ ഒപ്പുവെച്ചത്:
1945 ജൂൺ 26

● യു.എൻ. ചാർട്ടർ നിലവിൽ വന്നത്:
1945 ഒക്ടോബർ 24

● ഐക്യരാഷ്ട്രസഭ നിലവിൽ വന്നത്:
1945 ഒക്ടോബർ 24

● യു.എൻ. ദിനമായി ആചരിക്കുന്നത്:
ഒക്ടോബർ 24

#DailyStudyNotes

SREEJITH ACADEMY