Get Mystery Box with random crypto!

പത്രവാർത്തകൾ

Logo saluran telegram pathravarthakal — പത്രവാർത്തകൾ
Logo saluran telegram pathravarthakal — പത്രവാർത്തകൾ
Alamat saluran: @pathravarthakal
Kategori: Pendidikan
Bahasa: Bahasa Indonesia
Pelanggan: 98.71K
Deskripsi dari saluran

Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.
➦All INDIA RADIO NEWS
Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Daily CA Polls ➦ @CAForExams
Instagram ➦ @Pathravarthakal

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


Pesan-pesan terbaru 3

2023-07-22 18:18:51
രാജ്യത്തെ ആദ്യ കൺസ്ട്രക്ഷൻ ഇന്നവേഷൻ ഹബ്ബ് നിലവിൽ വരുന്നത് :- കേരളം(കൊച്ചി)

@Pathravarthakal
2.2K viewsedited  15:18
Buka / Bagaimana
2023-07-22 18:18:50
2022 53മാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ

മികച്ച നടൻ :- മമ്മൂട്ടി(നൻപകൽ നേരത്ത് മയക്കം )
ആറാം തവണയാണ് മമ്മൂട്ടിക്ക് പുരസ്കാരം
മികച്ച നടി :- വിൻസി അലോഷ്യസ് (രേഖ)
സ്വഭാവ നടന്‍:-
പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)
മികച്ച സ്വഭാവ നടി :
-ദേവി വര്‍മ്മ (സൌദി വെള്ളയ്ക്ക
മികച്ച ചിത്രം:-നന്‍പകല്‍ നേരത്ത് മയക്കം (സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി)
മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട് ( ജിജോ ആന്റണി)
മികച്ച ജനപ്രിയ ചിത്രം:-ന്നാ താന്‍ കേസ് കൊട്,
ന്നാ താന്‍ കേസ് കൊട്,സംവിധായകൻ :-രതീഷ് ബാലകൃഷ്ണ പൊതുവാൾ
കുട്ടികളുടെ ചിത്രം:-
പല്ലൊട്ടി നയന്‍റീസ് കിഡ്സ്.
സംവിധാനം ജിതിൻ രാജ്

മികച്ച സംവിധായകന്‍:-
മഹേഷ് നാരായണന്‍ (അറിയിപ്പ്)
മികച്ച നവാഗത സംവിധായകന്‍: ഷാഹി കബീർ(ഇല വീഴാ പൂഞ്ചിറ)
ബാലതാരം ആൺ :-മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90'സ് കിഡ്സ്)
ബാലതാരം പെൺ:-തന്മയ സോൾ (വഴക്ക്)
പിന്നണി ഗായിക:-
മൃദുല വാര്യര്‍
പിന്നണി ഗായകന്‍:-
കപില്‍ കപിലന്‍
മികച്ച സംഗീത സംവിധായകൻ :- എം
ജയചന്ദ്രൻ
ജൂറി അധ്യക്ഷൻ :- ഗൗതം ഘോഷ്
(Read full news)
#filim
#award

@Pathravarthakal
2.3K views15:18
Buka / Bagaimana
2023-07-04 04:16:29 ആകാശവാണി |വാർത്തകൾ |07.25 AM | 03-07-2023| All India Radio News Thiruvananthapuram

@Pathravarthakal
2.3K viewsedited  01:16
Buka / Bagaimana
2023-07-03 19:48:33 Parliamentary Standing Committee to hold a meeting on UCC today to seek views of stakeholders.


@Pathravarthakal
3.6K viewsedited  16:48
Buka / Bagaimana
2023-07-03 19:45:37
ഓസ്മോസിസ്:- ദ്രാവക കൈമാറ്റം

@Pathravarthakal
3.7K viewsedited  16:45
Buka / Bagaimana
2023-07-03 19:45:17
ഇന്ത്യയുടെ യുകി ഭാംബ്രിക്ക് കരിയറിലെ ആദ്യ ടെന്നീസ് കിരീടം
യുകി ഭാംബ്രി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു :- ടെന്നീസ്

@Pathravarthakal
3.4K viewsedited  16:45
Buka / Bagaimana
2023-07-03 19:45:15
ഇന്ത്യൻ സീനിയർ വനിത ക്രിക്കറ്റ് ടീമിൽ കേരളത്തിൽനിന്ന് ഇടം നേടിയ ആദ്യ വനിത :- മിന്നു മണി
#Sports

@Pathravarthakal
3.1K viewsedited  16:45
Buka / Bagaimana
2023-07-03 19:45:06
രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ജൈവ വളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രസർക്കാർ 2022-23 പ്രഖ്യാപിച്ച പദ്ധതി:-പ്രധാനമന്ത്രി പ്രണാം പദ്ധതി
#scheme
പിഎം പ്രണാം:- മാതൃഭൂമിയുടെ പുനരുദ്ധാരണം, അവബോധം, ഉൽപ്പാദനം, പോഷണം, മെച്ചപ്പെടുത്തൽ
(Pm pranam:-Programme for Restoration, Awareness, Nourishment and Amelioration of Mother Earth.)
കേന്ദ്ര രാസവസ്തു,വളം മന്ത്രി:-
ഡോ. മൻസുഖ് മാണ്ഡവ്യ

@Pathravarthakal
2.7K viewsedited  16:45
Buka / Bagaimana
2023-07-03 19:44:45
ഇരുണ്ട ദ്രവ്യത്തെക്കുറിച്ചും ഡാർക്ക് എനർജിനെക്കുറിച്ചും ധാരണ വർദ്ധിപ്പിക്കുന്നതിനായി യൂക്ലിഡ് പേടകം വിക്ഷേപിച്ചത്:- യൂറോപ്യൻ സ്പേസ് ഏജൻസി
#space


@Pathravarthakal
2.6K viewsedited  16:44
Buka / Bagaimana
2023-07-03 19:44:25
ജൂലൈ 3:-അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം
#day

@Pathravarthakal
2.7K viewsedited  16:44
Buka / Bagaimana