Get Mystery Box with random crypto!

പത്രവാർത്തകൾ

Logo saluran telegram pathravarthakal — പത്രവാർത്തകൾ
Logo saluran telegram pathravarthakal — പത്രവാർത്തകൾ
Alamat saluran: @pathravarthakal
Kategori: Pendidikan
Bahasa: Bahasa Indonesia
Pelanggan: 98.71K
Deskripsi dari saluran

Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.
➦All INDIA RADIO NEWS
Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Daily CA Polls ➦ @CAForExams
Instagram ➦ @Pathravarthakal

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


Pesan-pesan terbaru 6

2023-05-26 18:35:37
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്ന പദ്ധതി:- ട്രൈബൽ പ്ലസ്
(100 തൊഴിൽ ദിനം പൂർത്തിക്കിയവർക്ക് നൂറു തൊഴിൽ ദിനം കൂടെ നൽകുന്നു)
#scheme
ട്രൈബൽ പ്ലസ് പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത്:- കേരളം

@Pathravarthakal
1.4K viewsedited  15:35
Buka / Bagaimana
2023-05-26 18:35:37
ഉപ്പു പാടത്തെ ചന്ദ്രോദയം എന്ന പുസ്തകം രചിച്ചത്:- കെ ടി ജലീൽ
#book

@Pathravarthakal
1.4K viewsedited  15:35
Buka / Bagaimana
2023-05-26 18:35:36
മാരക രോഗങ്ങളുടെ പരിഗണനാ പട്ടിക ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയ മഹാമാരി:- ഡിസീസ് എക്സ്

(Just read)

@Pathravarthakal
1.4K viewsedited  15:35
Buka / Bagaimana
2023-05-26 18:35:34
ചാന്ദ്രയാൻ3 ദൗത്യം ജൂലായിൽ

ചന്ദ്രനിൽ ലാൻഡർ ഇറക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ 3ആം ചാന്ദ്രദൗത്യം
റോക്കറ്റ്:- ലോഞ്ച് വെഹിക്കൽ മാർക്ക് 3
(എൽ വി എം ത്രി)
വിക്ഷേപണം :- സതീഷ് ധവാൻ സ്പേസ് സെന്റർ ശ്രീഹരിക്കോട്ട
ചന്ദ്രയാൻ 1:-2008
ചന്ദ്രയാൻ 2:-2019
#isro
#space

@Pathravarthakal
1.5K viewsedited  15:35
Buka / Bagaimana
2023-05-26 18:35:24
വിനോദസഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത്:- ആക്കുളം,തിരുവനന്തപുരം

സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി:-പി.എ. മുഹമ്മദ് റിയാസ്


@Pathravarthakal
1.5K viewsedited  15:35
Buka / Bagaimana
2023-05-26 18:35:15
സമ്പൂർണ്ണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഈ ഗവേണൻസ് സംസ്ഥാനം :- കേരളം
കേരളത്തെ ആദ്യ സമ്പൂർണ്ണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചത്:- 2023 മെയ്‌ 25
ഇ-ഗവേണൻസ്:- ഭരണരംഗത്ത് ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഉപയോഗം

@Pathravarthakal
1.7K viewsedited  15:35
Buka / Bagaimana
2023-05-26 18:35:09
The Hindu editorial for reading

Join
@Pathravarthakal | Share
1.9K viewsedited  15:35
Buka / Bagaimana
2023-05-26 18:34:44 മെയ് 26 | 2023 വെള്ളി

വാർത്തകൾ
1.9K views15:34
Buka / Bagaimana
2023-05-25 19:29:14 ആകാശവാണി| വാർത്തകൾ | 07.25 AM |25-05-2023 | All India Radio News Thiruvananthapuram

@Pathravarthakal
5.4K viewsedited  16:29
Buka / Bagaimana
2023-05-25 19:29:05 Morning News 25 (May)

@Pathravarthakal
5.2K viewsedited  16:29
Buka / Bagaimana