Get Mystery Box with random crypto!

പത്രവാർത്തകൾ

Logo saluran telegram pathravarthakal — പത്രവാർത്തകൾ
Logo saluran telegram pathravarthakal — പത്രവാർത്തകൾ
Alamat saluran: @pathravarthakal
Kategori: Pendidikan
Bahasa: Bahasa Indonesia
Pelanggan: 98.71K
Deskripsi dari saluran

Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.
➦All INDIA RADIO NEWS
Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Daily CA Polls ➦ @CAForExams
Instagram ➦ @Pathravarthakal

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


Pesan-pesan terbaru 2

2023-07-22 18:19:50
സംസ്ഥാനത്തെ ആകെ കാട്ടാനകളുടെ എണ്ണം :- 1920
(Just know)

@Pathravarthakal
2.1K viewsedited  15:19
Buka / Bagaimana
2023-07-22 18:19:43
യുപിഐ ഇടപാട് ഇനി ശ്രീലങ്കയിലും
ഇന്ത്യ ശ്രീലങ്ക കരാർ( read news)

@Pathravarthakal
2.0K viewsedited  15:19
Buka / Bagaimana
2023-07-22 18:19:29
വജ്ര ജൂബിലി നിറവിൽ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം
2023ജൂലൈ വജ്ര ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ ഗവേഷണ സ്ഥാപനം:- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം
വജ്ര ജൂബിലിയുടെ ഭാഗമായി മൊസൈക്ക് രോഗപ്രതിരോധശേഷിയുള്ള മരച്ചീനി ശ്രീ കാവേരി, അത്യുല്പാദനശേഷിയുള്ള ചേമ്പിനങ്ങളായ ശ്രീഹിര ശ്രീതെലിയ എന്നിവ പുറത്തിറക്കും

@Pathravarthakal
2.0K viewsedited  15:19
Buka / Bagaimana
2023-07-22 18:19:22
ഏഴ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി
2023 ജൂലൈ വിക്ഷേപണത്തിന് ഒരുങ്ങുന്ന ഇന്ത്യയുടെ വാണിജ്യവിക്ഷേപണ ദൗത്യം:- എസ്എസ്എൽവി സി 56
സിംഗപ്പൂരിന്റെ ഡി എ എസ് സാർ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം
#space

@Pathravarthakal
2.0K viewsedited  15:19
Buka / Bagaimana
2023-07-22 18:19:15
1.9K views15:19
Buka / Bagaimana
2023-07-22 18:19:11
നാഗാലാൻഡിലെ ആദ്യ വനിത എംപി :-എസ് ഫാങ്‌നോൺ കൊന്യാക്

@Pathravarthakal
2.0K viewsedited  15:19
Buka / Bagaimana
2023-07-22 18:18:56
സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്കാരം ലീലാവതിക്ക് സമ്മാനിച്ചു

2021 കൈരളി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം:-ഡോ,എം ലീലാവതി
#award

@Pathravarthakal
2.0K viewsedited  15:18
Buka / Bagaimana
2023-07-22 18:18:54
2023 ഇന്ത്യൻ എയർഫോഴ്‌സ് (ഐഎഎഫ്) ഡേ പരേഡ് വേദിയാവുന്നത് :- പ്രയാഗ് രാജ്
എയർ ചീഫ് മാർഷൽ :-വിവേക് റാം ചൗധരി ചൗധരി

@Pathravarthakal
2.0K viewsedited  15:18
Buka / Bagaimana
2023-07-22 18:18:54
വാദ്യകലാകാരൻ പല്ലശ്ശന പൊന്നുക്കുട്ടൻ മാരാർ അന്തരിച്ചു
#obituary

@Pathravarthakal
2.0K viewsedited  15:18
Buka / Bagaimana
2023-07-22 18:18:52
2023ലെ ഉഴവൂർ വിജയൻ സ്മാരൻ പുരസ്കാരം ലഭിച്ചത്:- ബെന്യാമിൻ
(Just read)

@Pathravarthakal
2.1K viewsedited  15:18
Buka / Bagaimana