Get Mystery Box with random crypto!

2022 53മാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മികച്ച നടൻ :- മമ | പത്രവാർത്തകൾ

2022 53മാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ

മികച്ച നടൻ :- മമ്മൂട്ടി(നൻപകൽ നേരത്ത് മയക്കം )
ആറാം തവണയാണ് മമ്മൂട്ടിക്ക് പുരസ്കാരം
മികച്ച നടി :- വിൻസി അലോഷ്യസ് (രേഖ)
സ്വഭാവ നടന്‍:-
പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)
മികച്ച സ്വഭാവ നടി :
-ദേവി വര്‍മ്മ (സൌദി വെള്ളയ്ക്ക
മികച്ച ചിത്രം:-നന്‍പകല്‍ നേരത്ത് മയക്കം (സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി)
മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട് ( ജിജോ ആന്റണി)
മികച്ച ജനപ്രിയ ചിത്രം:-ന്നാ താന്‍ കേസ് കൊട്,
ന്നാ താന്‍ കേസ് കൊട്,സംവിധായകൻ :-രതീഷ് ബാലകൃഷ്ണ പൊതുവാൾ
കുട്ടികളുടെ ചിത്രം:-
പല്ലൊട്ടി നയന്‍റീസ് കിഡ്സ്.
സംവിധാനം ജിതിൻ രാജ്

മികച്ച സംവിധായകന്‍:-
മഹേഷ് നാരായണന്‍ (അറിയിപ്പ്)
മികച്ച നവാഗത സംവിധായകന്‍: ഷാഹി കബീർ(ഇല വീഴാ പൂഞ്ചിറ)
ബാലതാരം ആൺ :-മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90'സ് കിഡ്സ്)
ബാലതാരം പെൺ:-തന്മയ സോൾ (വഴക്ക്)
പിന്നണി ഗായിക:-
മൃദുല വാര്യര്‍
പിന്നണി ഗായകന്‍:-
കപില്‍ കപിലന്‍
മികച്ച സംഗീത സംവിധായകൻ :- എം
ജയചന്ദ്രൻ
ജൂറി അധ്യക്ഷൻ :- ഗൗതം ഘോഷ്
(Read full news)
#filim
#award

@Pathravarthakal