Get Mystery Box with random crypto!

രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ജൈവ വളങ്ങൾ പ്രോത്സാഹിപ്പ | പത്രവാർത്തകൾ

രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ജൈവ വളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രസർക്കാർ 2022-23 പ്രഖ്യാപിച്ച പദ്ധതി:-പ്രധാനമന്ത്രി പ്രണാം പദ്ധതി
#scheme
പിഎം പ്രണാം:- മാതൃഭൂമിയുടെ പുനരുദ്ധാരണം, അവബോധം, ഉൽപ്പാദനം, പോഷണം, മെച്ചപ്പെടുത്തൽ
(Pm pranam:-Programme for Restoration, Awareness, Nourishment and Amelioration of Mother Earth.)
കേന്ദ്ര രാസവസ്തു,വളം മന്ത്രി:-
ഡോ. മൻസുഖ് മാണ്ഡവ്യ

@Pathravarthakal