Alamat saluran:
Kategori:
Pendidikan
Bahasa: Bahasa Indonesia
Pelanggan:
84.01K
Deskripsi dari saluran
Psc tips and tricks youtube channel: https://youtube.com/channel/UCwRQXOGs3LTBzloxbg-gzkg
Ratings & Reviews
Reviews can be left only by registered users. All reviews are moderated by admins.
5 stars
0
4 stars
1
3 stars
0
2 stars
0
1 stars
1
Pesan-pesan terbaru 16
2024-03-12 19:31:56
LDC 2024 / LGS 2024 തുടങ്ങിയ ഏതൊരു പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും റാങ്ക് നിർണയിക്കുന്ന പ്രധാനപ്പെട്ട ഭാഗമാണ് CURRENT AFFAIRS ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളെ നേരിടാം 10.30 PM LIVE ക്ലാസ് കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.youtube.com/live/PEul458fU6M?si=J4Vxf0rbaOeXEQex
14.4K views16:31
2024-03-12 15:55:35
2021- 2024 വർഷങ്ങളിൽ PSC നടത്തിയ പരീക്ഷകളിലെ പ്രധാനപ്പെട്ട മുഴുവൻ
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
ഏതൊരു പരീക്ഷക്ക് തയ്യാറെടുക്കുന്നവരും നിർബന്ധമായും പഠിച്ചിരിക്കണം
ക്ലാസ് കാണുവാനായി എല്ലാവരും 8 മണിക്ക് തന്നെ LIVE ൽ ജോയിൻ ചെയ്യുക ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.youtube.com/live/KtiMhMmhyZQ?si=1fRfVXAc9yHePYFq
14.2K views12:55
2024-03-08 12:42:05
LDC / LGS 2024 കണക്ക് ഒട്ടും അറിയാത്തവർക്കും മുഴുവൻ മാർക്കും നേടിയെടുക്കാൻ കഴിയുന്ന പഠനരീതി
MATHS - മിശ്രഭിന്നം
നിങ്ങൾ ഈ രീതിയിൽ ഒന്ന് പഠിച്ചു നോക്കൂ മുഴുവൻ മാർക്കും നമ്മൾ നേടിയിരിക്കും
ക്ലാസ് കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
15.1K views09:42
2024-03-08 08:56:36
15.2K views05:56
2024-03-08 07:34:47
ഏതൊരു പരീക്ഷയ്ക്കും പഠിച്ചു എന്ന് nനിങ്ങൾ ഉറപ്പുവരുത്തേണ്ട ഭാഗമാണ്
ഇന്ത്യൻ ഭരണഘടന
ആ ഭാഗത്തെ ഏറ്റവും പ്രധാനപ്പെ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ ഇന്ന് വിശദമായി പഠിക്കാം
എല്ലാവരും നിർബന്ധമായും പഠിച്ചിരിക്കേണ്ട ക്ലാസ്
ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
14.9K views04:34
2024-03-05 07:40:03
ഏതൊരു പരീക്ഷയ്ക്കും പഠിച്ചു എന്ന് നിങ്ങൾ ഉറപ്പുവരുത്തേണ്ട ഭാഗമാണ്
ഇന്ത്യൻ ഭരണഘടന
ആ ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഭരണഘടന ഭേദഗതി 91,97,101,102,103,104
ഇന്ന് വിശദമായി പഠിക്കാം
എല്ലാവരും നിർബന്ധമായും പഠിച്ചിരിക്കേണ്ട ക്ലാസ്
ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
12.8K viewsedited 04:40
2024-03-04 21:28:48
ഇന്ന് നൽകിയ ഇന്ത്യൻ ഭരണഘടന 52,73,74,86ആം ഭേദഗതി ക്ലാസ്സ് കണ്ട് എല്ലാവരും നോട്ട് എഴുതി പഠിച്ചിട്ടുണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു.
അതുകൂടാതെ ഇപ്പോൾ നൽകുന്ന റാങ്ക് ഫയൽ പിഡിഎഫ് വായിച്ച് അതുകൂടെ നോട്ടിൽ ഉൾപ്പെടുത്തി പഠിക്കുക.
റാങ്ക് ഫയൽ വാങ്ങിക്കാൻ കഴിയാത്തവർക്ക് ഈ പിഡിഎഫുകൾ ഉപയോഗിച്ച് പഠിക്കാവുന്നതാണ്.
ഒരു ദിവസം നൽകുന്ന ക്ലാസുകളും പിഡിഎഫും വായിച്ച് പഠിച്ച് റിവിഷനും കൂടി നിർബന്ധമായും ചെയ്യുക. ക്ലാസുകൾ കമ്പ്ലീറ്റ് ആയി പഠിച്ചു തീർക്കണം
12.8K views18:28
2024-03-04 19:14:49
LDC 2024 / LGS 2024 തുടങ്ങിയ ഏതൊരു പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും റാങ്ക് നിർണയിക്കുന്ന പ്രധാനപ്പെട്ട ഭാഗമാണ് CURRENT AFFAIRS ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളെ നേരിടാം 10.30 PM LIVE ക്ലാസ് കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.youtube.com/live/twwIAYkT3Ko?si=Zhw4I3wmPYdHirZ_
13.8K views16:14
2024-03-04 16:23:41
2021- 2024 വർഷങ്ങളിൽ PSC നടത്തിയ പരീക്ഷകളിലെ പ്രധാനപ്പെട്ട മുഴുവൻ
പ്രധാനപ്പെട്ട വർഷങ്ങൾ
ഏതൊരു പരീക്ഷക്ക് തയ്യാറെടുക്കുന്നവരും നിർബന്ധമായും പഠിച്ചിരിക്കണം
ക്ലാസ് കാണുവാനായി എല്ലാവരും 8 മണിക്ക് തന്നെ LIVE ൽ ജോയിൻ ചെയ്യുക ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.youtube.com/live/jBPL-sitApU?si=e7mk_FrlMCEsfzjM
13.3K views13:23
2024-02-29 13:01:15
LDC / LGS 2024 കണക്ക് ഒട്ടും അറിയാത്തവർക്കും മുഴുവൻ മാർക്കും നേടിയെടുക്കാൻ കഴിയുന്ന പഠനരീതി
MATHS - അഭാജ്യ സംഖ്യകൾ - PROBLEMS
നിങ്ങൾ ഈ രീതിയിൽ ഒന്ന് പഠിച്ചു നോക്കൂ മുഴുവൻ മാർക്കും നമ്മൾ നേടിയിരിക്കും
ക്ലാസ് കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
13.0K views10:01