Get Mystery Box with random crypto!

PSC TIPS AND TRICKS

Alamat saluran: @psctipsandtricksyoutube
Kategori: Pendidikan
Bahasa: Bahasa Indonesia
Pelanggan: 84.01K
Deskripsi dari saluran

Psc tips and tricks youtube channel: https://youtube.com/channel/UCwRQXOGs3LTBzloxbg-gzkg

Ratings & Reviews

2.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

0

1 stars

1


Pesan-pesan terbaru 20

2023-11-05 18:43:19

13.1K views15:43
Buka / Bagaimana
2023-11-03 17:12:25

12.9K views14:12
Buka / Bagaimana
2023-11-02 17:59:58

12.6K views14:59
Buka / Bagaimana
2023-10-29 17:47:47

13.1K views14:47
Buka / Bagaimana
2023-10-21 17:41:28


13.8K views14:41
Buka / Bagaimana
2023-10-20 18:03:25


14.4K views15:03
Buka / Bagaimana
2023-10-19 18:14:52


13.8K views15:14
Buka / Bagaimana
2023-10-18 17:37:12


12.9K views14:37
Buka / Bagaimana
2023-09-05 17:21:41 LDC 2024 ALERT

കുറച്ചുദിവസമായി നമ്മുടെ ചാനലിലൂടെ ക്ലാസുകൾ ഒന്നും നൽകിയിരുന്നില്ല. ക്ഷമിക്കണം. LDC 2024 ന് വേണ്ടിയുള്ള ക്ലാസുകൾ നമ്മുടെ ചാനലിലൂടെ ഉടനെ തന്നെ,ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കുകയാണ്. ഫീസ് നൽകി, കോച്ചിങ്ങിനൊക്കെ പോയി പഠിക്കാൻ പറ്റാത്തവർക്ക് അല്ലെങ്കിൽ ആപ്പുകളിൽ പൈസ കൊടുത്ത് പഠിക്കാൻ ആയിട്ട് പറ്റാത്തവരെ ഫോക്കസ് ചെയ്തു കൊണ്ടാണ് നമ്മൾ ക്ലാസ് സ്റ്റാർട്ട് ചെയ്യുന്നത്. ഞാൻ ആയിരിക്കില്ല ക്ലാസ് എടുക്കുന്നത്. കുറച്ചുനാളത്തേക്ക് എനിക്ക് ക്ലാസുകൾ എടുക്കാൻ അസൗകര്യമുണ്ട് അതുകൊണ്ടുതന്നെ നമ്മുടെ ഒരു ടീച്ചർ ഉണ്ട് ദർശന എന്നാണ് പേര്. ടീച്ചർ ആയിരിക്കും നിങ്ങൾക്ക് വേണ്ടിയിട്ട് ക്ലാസുകൾ നൽകുന്നത്.  എങ്ങനെയാണോ നിങ്ങൾക്ക് ഇതുവരെയും ക്ലാസുകൾ നൽകിക്കൊണ്ടിരുന്നത്  അതുപോലെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ ഉപരി ക്വാളിറ്റിയുള്ള ക്ലാസുകൾ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. അപ്പോൾ നിങ്ങൾ എങ്ങനെയാണോ ആപ്പുകളിൽ ഒക്കെ പൈസ കൊടുത്തു പഠിക്കാൻ ആയിട്ട് ഉദ്ദേശിക്കുന്നത് ആ ഒരു ലെവലിൽ തന്നെ നമ്മുടെ സിലബസ് മുഴുവൻ കംപ്ലീറ്റ് ചെയ്യുന്ന രീതിയിൽ സിലബസ് പ്രകാരമുള്ള ക്ലാസുകളും കൂടാതെ, SCERT, മുൻവർഷ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും അങ്ങനെ എല്ലാം ഉൾപ്പെടുത്തിയിട്ടുള്ള ക്ലാസുകൾ ആയിരിക്കും നമ്മൾ തരുന്നത് ടെലഗ്രാം വഴി എല്ലാ ദിവസവും എടുക്കുന്ന ക്ലാസുകളുടെ നോട്ടുകളും നിങ്ങൾക്ക് ലഭിക്കുന്നതാണ് അതിനുവേണ്ടിയിട്ട് എല്ലാവരും ടെലിഗ്രാം ഫോളോ ചെയ്യുക. ഞാനല്ല ക്ലാസ്സ് തരുന്നത് എന്നതുകൊണ്ട് മാത്രം ക്ലാസ് കാണാതിരിക്കരുത് എൽഡിസി എന്നുപറയുന്ന ജോലി ലക്ഷ്യം വെച്ചുകൊണ്ടാണ് നിങ്ങൾ പഠിക്കുന്നതെങ്കിൽ തീർച്ചയായിട്ടും ഇത് നിങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഒരു കോഴ്സ് തന്നെയായിരിക്കും. സൗജന്യമായി നിങ്ങൾക്ക് നിങ്ങളുടെ ജോലിയിലോട്ട് എത്താനുള്ള ഒരു മാർഗ്ഗം ആയിട്ട് ഇത് കാണുക. ഇതുവരെ നിങ്ങൾ എങ്ങനെയാണോ നമ്മളെ സപ്പോർട്ട് ചെയ്തത് ആ ഒരു സപ്പോർട്ട് ഇനിയും അങ്ങോട്ട് പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയിട്ട് അറിയിക്കുക.
14.4K views14:21
Buka / Bagaimana
2023-08-14 17:48:27


13.3K views14:48
Buka / Bagaimana