Alamat saluran:
Kategori:
Pendidikan
Bahasa: Bahasa Indonesia
Pelanggan:
84.01K
Deskripsi dari saluran
Psc tips and tricks youtube channel: https://youtube.com/channel/UCwRQXOGs3LTBzloxbg-gzkg
Ratings & Reviews
Reviews can be left only by registered users. All reviews are moderated by admins.
5 stars
0
4 stars
1
3 stars
0
2 stars
0
1 stars
1
Pesan-pesan terbaru 13
2024-04-05 06:32:10
LDC / LGS 2024 ഏതൊരു പരീക്ഷയ്ക്കും പഠിച്ചു എന്ന് നിങ്ങൾ ഉറപ്പുവരുത്തേണ്ട ഭാഗമാണ്
INDIAN GEOGRAPHY
ആ ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ SCERT - ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം മുഴുവനും ഒറ്റ ക്ലാസ്സിൽ പഠിക്കാം
ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
15.3K views03:32
2024-04-05 03:32:02
LDC / LGS 2024 ഏതൊരു പരീക്ഷയ്ക്കും പഠിച്ചു എന്ന് നിങ്ങൾ ഉറപ്പുവരുത്തേണ്ട ഭാഗമാണ്
INDIAN HISTORY
ആ ഭാഗത്തെ NCERT മുഴുവൻ പാഠഭാഗങ്ങളും
ഒറ്റ ക്ലാസ്സിൽ പഠിക്കാം
ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
14.4K views00:32
2024-04-04 21:00:02
6:00 AM INDIAN HISTORY NCERT മുഴുവൻ പാഠഭാഗങ്ങൾ ഒറ്റ വീഡിയോയിൽ
9:00 Am SCERT - INDIAN GEOGRAPHY - ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം
3:00 Pm MATHS - സാധാരണ പലിശ കൂട്ടുപലിശ
14.4K views18:00
2024-04-04 20:55:57
ഇന്ന് നൽകിയ ക്ലാസുകൾ കണ്ട് എല്ലാവരും നോട്ട് എഴുതി പഠിച്ചിട്ടുണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു.
അതുകൂടാതെ ഇപ്പോൾ നൽകുന്ന റാങ്ക് ഫയൽ പിഡിഎഫ് വായിച്ച് അതുകൂടെ നോട്ടിൽ ഉൾപ്പെടുത്തി പഠിക്കുക.
റാങ്ക് ഫയൽ വാങ്ങിക്കാൻ കഴിയാത്തവർക്ക് ഈ പിഡിഎഫുകൾ ഉപയോഗിച്ച് പഠിക്കാവുന്നതാണ്.
ഒരു ദിവസം നൽകുന്ന ക്ലാസുകളും പിഡിഎഫും വായിച്ച് പഠിച്ച് റിവിഷനും കൂടി നിർബന്ധമായും ചെയ്യുക. ക്ലാസുകൾ കമ്പ്ലീറ്റ് ആയി പഠിച്ചു തീർക്കണം
14.8K views17:55
2024-03-22 09:20:19
ഇന്നും നാളെയും ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഇതുവരെ പഠിപ്പിച്ച ഭാഗങ്ങൾ പഠിച്ചു തീർക്കുക. പഠിച്ചവർ തുടക്കം മുതൽ റിവിഷൻ ചെയ്യുക. Sunday 8:pm റിവിഷൻ ഉണ്ടായിരിക്കും.
19.6K views06:20
2024-03-21 19:53:44
2021- 2024 വർഷങ്ങളിൽ PSC നടത്തിയ പരീക്ഷകളിലെ പ്രധാനപ്പെട്ട മുഴുവൻ
ഇന്നലെയും ഇന്നും പഠിപ്പിച്ച ഭാഗങ്ങളുടെ ചോദ്യങ്ങൾ
ഏതൊരു പരീക്ഷക്ക് തയ്യാറെടുക്കുന്നവരും നിർബന്ധമായും പഠിച്ചിരിക്കണം
ക്ലാസ് കാണുവാനായി എല്ലാവരും 10:30 pm തന്നെ LIVE ൽ ജോയിൻ ചെയ്യുക ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.youtube.com/live/VYwYZxv0IZQ?si=sagHhz89Ye1Cd-vT
21.2K views16:53
2024-03-21 17:19:14
8:00 Pm Live 10:30 pm ആയിരിക്കും ഉണ്ടാവുക. എല്ലാവരും ജോയിൻ ചെയ്യുക
19.7K views14:19
2024-03-21 12:35:49
LDC 2024 മലയാളം ഒട്ടും അറിയാത്തവർക്കും സിമ്പിൾ ആയി പഠിച്ചെടുക്കാവുന്ന പഠനരീതി മലയാളം - ശൈലികൾ പഴഞ്ചൊല്ലുകൾ മുഴുവൻ മാർക്കും നമ്മൾ നേടിയിരിക്കും വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
12.6K views09:35
2024-03-21 09:44:44
LDC / LGS 2024 ഏതൊരു പരീക്ഷയ്ക്കും പഠിച്ചു എന്ന് നിങ്ങൾ ഉറപ്പുവരുത്തേണ്ട ഭാഗമാണ്
ഇന്ത്യൻ ഭരണഘടന
ആ ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ഗവൺമെന്റിന്റെ ഘടകങ്ങൾ- രാഷ്ട്രപതി മുഴുവനും ഒറ്റ ക്ലാസ്സിൽ പഠിക്കാം
ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
12.8K views06:44
2024-03-21 06:33:31
LDC / LGS 2024 ഏതൊരു പരീക്ഷയ്ക്കും പഠിച്ചു എന്ന് നിങ്ങൾ ഉറപ്പുവരുത്തേണ്ട ഭാഗമാണ്
BIOLOGY
ആ ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട SCERT ഭാഗമായ ദഹന വ്യവസ്ഥ - ആഹാരം അന്ന പദത്തിൽ ഇന്ന് വിശദമായി പഠിക്കാം
എല്ലാവരും നിർബന്ധമായും പഠിച്ചിരിക്കേണ്ട ക്ലാസ്
ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
12.6K views03:33