Get Mystery Box with random crypto!

ഇന്ന് നൽകിയ ക്ലാസുകൾ കണ്ട് എല്ലാവരും നോട്ട് എഴുതി പഠിച്ചിട്ടുണ | PSC TIPS AND TRICKS

ഇന്ന് നൽകിയ ക്ലാസുകൾ കണ്ട് എല്ലാവരും നോട്ട് എഴുതി പഠിച്ചിട്ടുണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു.

അതുകൂടാതെ ഇപ്പോൾ നൽകുന്ന റാങ്ക് ഫയൽ പിഡിഎഫ് വായിച്ച് അതുകൂടെ നോട്ടിൽ ഉൾപ്പെടുത്തി പഠിക്കുക.
റാങ്ക് ഫയൽ വാങ്ങിക്കാൻ കഴിയാത്തവർക്ക് ഈ പിഡിഎഫുകൾ ഉപയോഗിച്ച് പഠിക്കാവുന്നതാണ്.

ഒരു ദിവസം നൽകുന്ന ക്ലാസുകളും പിഡിഎഫും വായിച്ച് പഠിച്ച് റിവിഷനും കൂടി നിർബന്ധമായും ചെയ്യുക. ക്ലാസുകൾ കമ്പ്ലീറ്റ് ആയി പഠിച്ചു തീർക്കണം