Get Mystery Box with random crypto!

ഇന്ന് നൽകിയ ഇന്ത്യൻ ഭരണഘടന 52,73,74,86ആം ഭേദഗതി ക്ലാസ്സ് കണ്ട് | PSC TIPS AND TRICKS

ഇന്ന് നൽകിയ ഇന്ത്യൻ ഭരണഘടന 52,73,74,86ആം ഭേദഗതി ക്ലാസ്സ് കണ്ട് എല്ലാവരും നോട്ട് എഴുതി പഠിച്ചിട്ടുണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു.

അതുകൂടാതെ ഇപ്പോൾ നൽകുന്ന റാങ്ക് ഫയൽ പിഡിഎഫ് വായിച്ച് അതുകൂടെ നോട്ടിൽ ഉൾപ്പെടുത്തി പഠിക്കുക.
റാങ്ക് ഫയൽ വാങ്ങിക്കാൻ കഴിയാത്തവർക്ക് ഈ പിഡിഎഫുകൾ ഉപയോഗിച്ച് പഠിക്കാവുന്നതാണ്.

ഒരു ദിവസം നൽകുന്ന ക്ലാസുകളും പിഡിഎഫും വായിച്ച് പഠിച്ച് റിവിഷനും കൂടി നിർബന്ധമായും ചെയ്യുക. ക്ലാസുകൾ കമ്പ്ലീറ്റ് ആയി പഠിച്ചു തീർക്കണം