Get Mystery Box with random crypto!

ഇന്നത്തെ കറണ്ട് അഫയേഴ്സ് ഫെബ്രുവരി 26 1)ഇന്ത്യയിലെ ഏറ്റവും | PSC PDF BANK

ഇന്നത്തെ കറണ്ട് അഫയേഴ്സ്

ഫെബ്രുവരി 26


1)ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ സ്‌റ്റേ പാലം?

സുദർശൻ സേതു ഗുജറാത്ത്‌

2)ഗൂഗിളിന്റെ ജിമെയിലിനു ബദലായി ഇലോൺ മസ്ക് അവതരിപ്പിക്കുന്ന സംവിധാനം?

എക്സ്-മെയിൽ

3)ഇന്ത്യൻ ഓയിലിന്റെ കസ്റ്റമൈസ്ഡ് ഇന്ധനo?

സ്റ്റോം

4)ഇന്ത്യ, ഏത് രാജ്യത്തുനിന്നാണ് എം. എച്ച്. 60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നത് ?

യു. എസ്. എ.

5)2024 ഫെബ്രുവരി 24ന് അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകൻ ?

കുമാർ സാഹ്നി

6) സൂര്യനിൽ നിന്നുള്ള കൊറോണൽ മാസ് ഇജക്ഷനുകളുടെ (CME) ആഘാതം വിജയകരമായി കണ്ടെത്തിയത് ?

ആദിത്യ- L1

7) 2024 ഫെബ്രുവരി 22-25 വരെ മാലിദ്വീപിൽ നടക്കുന്ന ദോസ്തി-16 ലെ നിരീക്ഷക രാജ്യം ?

ബംഗ്ലാദേശ്

8) ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന പദ്ധതി ?

പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ പദ്ധതി

9) കെഎസ്ആർടിസി യുടെ പുതിയ സിഎംഡി ആയി നിയമിതനായത് ?

പ്രമോജ് ശങ്കർ

10)വുമൺസ് പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയായത് ?

ശോഭന ആശ

ദിവസവും കറൻ്റ് അഫയേഴ്സ് ലഭിക്കുവാനായി ജോയിൻ ചെയ്യൂ

https://t.me/PSC_PDF_BANK