Get Mystery Box with random crypto!

PSC PDF BANK

Logo saluran telegram psc_pdf_bank — PSC PDF BANK P
Logo saluran telegram psc_pdf_bank — PSC PDF BANK
Alamat saluran: @psc_pdf_bank
Kategori: Pendidikan
Bahasa: Bahasa Indonesia
Pelanggan: 75.97K
Deskripsi dari saluran

ഒരു ഗവണ്മെന്റ് ജോലി എന്ന് സ്വപ്നം കാണുന്ന വിദ്യാർത്ഥികളെ ആ സ്വപ്നം സംഭലമാക്കുവാൻ സഹായിക്കുന്ന കൂട്ടായിമ.
Website : https://www.pscpdfbanks.in
Contact Us : @PSC_PDF_BANK_Team
PSC PDF Notes, Current Affairs, Mock Test, SCERT, NCERT Class, Free Class

Ratings & Reviews

2.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

1


Pesan-pesan terbaru

2024-02-26 15:13:42 ഇന്നത്തെ കറണ്ട് അഫയേഴ്സ്

ഫെബ്രുവരി 26


1)ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ സ്‌റ്റേ പാലം?

സുദർശൻ സേതു ഗുജറാത്ത്‌

2)ഗൂഗിളിന്റെ ജിമെയിലിനു ബദലായി ഇലോൺ മസ്ക് അവതരിപ്പിക്കുന്ന സംവിധാനം?

എക്സ്-മെയിൽ

3)ഇന്ത്യൻ ഓയിലിന്റെ കസ്റ്റമൈസ്ഡ് ഇന്ധനo?

സ്റ്റോം

4)ഇന്ത്യ, ഏത് രാജ്യത്തുനിന്നാണ് എം. എച്ച്. 60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നത് ?

യു. എസ്. എ.

5)2024 ഫെബ്രുവരി 24ന് അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകൻ ?

കുമാർ സാഹ്നി

6) സൂര്യനിൽ നിന്നുള്ള കൊറോണൽ മാസ് ഇജക്ഷനുകളുടെ (CME) ആഘാതം വിജയകരമായി കണ്ടെത്തിയത് ?

ആദിത്യ- L1

7) 2024 ഫെബ്രുവരി 22-25 വരെ മാലിദ്വീപിൽ നടക്കുന്ന ദോസ്തി-16 ലെ നിരീക്ഷക രാജ്യം ?

ബംഗ്ലാദേശ്

8) ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന പദ്ധതി ?

പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ പദ്ധതി

9) കെഎസ്ആർടിസി യുടെ പുതിയ സിഎംഡി ആയി നിയമിതനായത് ?

പ്രമോജ് ശങ്കർ

10)വുമൺസ് പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയായത് ?

ശോഭന ആശ

ദിവസവും കറൻ്റ് അഫയേഴ്സ് ലഭിക്കുവാനായി ജോയിൻ ചെയ്യൂ

https://t.me/PSC_PDF_BANK
12.7K views12:13
Buka / Bagaimana
2024-02-26 06:03:36 പി എസ് സി ബുള്ളറ്റിൻ കറൻറ് അഫയേഴ്സ്

Important Facts Of 2023

ജനുവരി 2024

Download Free Note

Join : @PSC_PDF_BANK
12.8K views03:03
Buka / Bagaimana
2024-02-23 12:51:27 ഇന്നത്തെ കറണ്ട് അഫയേഴ്സ്

ഫെബ്രുവരി 23

1)ഇന്ത്യയിൽ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത മണ്ഡലമായത്?

തളിപറമ്പ്

2)ഒരു കോടി രൂപയിലധികം വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ 10 ശതമാനം നികുതിയായി ഈടാക്കാൻ ബിൽ പാസാക്കിയ സംസ്ഥാനം?

കർണാടക

3)38ആമത് മൂലൂർ അവാർഡ് ജേതാവ്?

കെ.രാജഗോപാൽ

4) കന്നുകാലികൾക്കുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിൽ സംസ്ഥാനത്ത് ഒന്നാമത്?

മലപ്പുറം

5)ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം പരാജയപ്പെടുത്തുന്ന ആദ്യ യൂറോപ്യൻ ടീം ?

എസ്തോണിയ

6) ചാറ്റ് ജി പി ടിക്ക് സമാനമായി ഭാരത് ജി പി ടി വികസിപ്പിച്ച എ ഐ സാങ്കേതിക വിദ്യാ സേവനം?

ഹനൂമാൻ

7)വിജയകരമായി ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ പേടകം ?

ഒഡീസിയസ് (IM-1)

8) ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2024 മികച്ച നടൻ ?

ഷാരൂഖ് ഖാൻ

9)അടുത്തിടെ സംസ്ഥാന ലേബർ കമ്മിഷണറായി ചുമതലയേറ്റത് ?

അർജ്ജുൻ പാണ്ഡ്യൻ

10) ഇന്റർനാഷണൽ സോളാർ അലയൻസിൽ അംഗമായ 119ആമത്തെ രാജ്യം ?

മാൾട്ട

ദിവസവും കറൻ്റ് അഫയേഴ്സ് ലഭിക്കുവാനായി ജോയിൻ ചെയ്യൂ


https://t.me/PSC_PDF_BANK
13.0K viewsedited  09:51
Buka / Bagaimana
2024-02-22 13:28:16 ഇന്നത്തെ കറണ്ട് അഫയേഴ്സ്

ഫെബ്രുവരി 22

1) ലോക ചിന്താദിനം?

ഫെബ്രുവരി 22

2)പുതിയ സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ?

വി ഹരി നായർ

3) അടുത്തിടെ ഏത് രാജ്യത്തിന്റെ പ്രസിഡന്റായി അധികാരത്തിലേറിയ വ്യക്തിയാണ് 'പ്രബാവോ സുബിയാന്റോ' ?

ഇന്തോനേഷ്യ


4)സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ വിജിലൻസ് നടത്തിയ പരിശോധന?

ഓപ്പറേഷൻ സുതാര്യ

5)2024 10 ആമത് g20 വിദേശ മന്ത്രിമാരുടെ യോഗത്തിന് വേദിയാകുന്നത് ?

റിയോ ഡി ജെനീറോ

6)2023-24 സന്തോഷ് ട്രോഫി വേദി ?

അരുണാചൽ പ്രദേശ്

7) അടുത്തിടെ അന്തരിച്ച സുപ്രീംകോടതിയിലെ മുൻ അഭിഭാഷകൻ?

ഫാലി എസ് നരിമാൻ

8)കേരള ബാങ്കൻ്റേ പുതിയ സിഇഒ ?

ജോർട്ടി എം ചാക്കോ

9)സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ്മാൻ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തത് ?

ടി. എസ്. കല്യാണരാമൻ

10)ട്വന്റി-20 ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് തികയ്ക്കുന്ന ബാറ്റർ എന്ന റെക്കാഡ് സ്വന്തമാക്കിയത്?

ബാബർ അസം

ദിവസവും കറൻ്റ് അഫയേഴ്സ് ലഭിക്കുവാനായി ജോയിൻ ചെയ്യൂ

https://t.me/PSC_PDF_BANK
12.6K views10:28
Buka / Bagaimana
2024-02-21 13:30:46 ഇന്നത്തെ കറണ്ട് അഫയേഴ്സ്

ഫെബ്രുവരി 21


1) അന്താരാഷ്ട്ര മാതൃഭാഷ ദിനം?

ഫെബ്രുവരി 21

2)ഇന്ത്യയുടെ പുതിയ കരസേനാ ഉപമേധാവി?

ലെഫ്റ്റനൻറ് ജനറൽ ഉപ്രേന്ദദ്വിവേദി

3)ഇന്ത്യൻ റബ്ബർ മീറ്റ് 2024 വേദി ?

ഗുവാഹത്തി, ആസം

4) ഹെൺലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം ?

ഫ്രാൻസ്

5)വാധ്‌വൻ തുറമുഖ പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

6)അടുത്തിടെ തൊഴിലിനായി കഴുതയെ കൊല്ലുന്നത് നിരോധിച്ച അന്താരാഷ്ട്ര സംഘടന?

ആഫ്രിക്കൻ യൂണിയൻ

7)2024 ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?

ഡൽഹി

8) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം?

ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക്

9)2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന് വേദിയാകുന്നത്?

ഗുൽമാർഗ്

10)ചെസ്സിൽ ഒരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?

അശ്വത് കൗശിക്

ദിവസവും കറൻ്റ് അഫയേഴ്സ് ലഭിക്കുവാനായി ജോയിൻ ചെയ്യൂ


https://t.me/PSC_PDF_BANK
12.7K views10:30
Buka / Bagaimana
2024-02-21 11:10:42
പരീക്ഷ ഇല്ലത്തെ മലിനീകരണ നിയന്ത്രണ ബോർഡിൽ ജോലി നേടാം

Read More : https://www.pscpdfbanks.in/2024/02/kerala-pollution-control-board.html

തൊഴിൽ വാർത്തകൾക്കും സൗജന്യ പി എസ് സി പഠനത്തിനും ജോയിൻ ചെയ്യൂ

https://t.me/PSC_PDF_BANK
12.6K views08:10
Buka / Bagaimana
2024-02-21 07:10:22 കേരള രാഷ്ട്രീയ ചരിത്രം

എ ശ്രീധര മേനോൻ

Courtesy : അറിവിൻ്റെ ലോകം

Join : @PSC_PDF_BANK
13.5K views04:10
Buka / Bagaimana
2024-02-20 17:01:01 പത്താം ക്ലാസ്സ് ഉള്ളവർക്ക് പ്യൂൺ ആവാം..

വിവിധ വകുപ്പുകളിലേക്ക് പ്യൂൺ ഒഴിവുകളിലേക്ക് അപേക്ഷിക്കാം..

567 ഒഴിവുകൾ
തുടക്കം 18,000 മുതൽ 56,900 രൂപ വരെ ശമ്പളം
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക

https://bit.ly/4btsqLB

https://bit.ly/4btsqLB

തൊഴിൽ വാർത്തകൾക്കും സൗജന്യ പി എസ് സി പഠനത്തിനും ജോയിൻ ചെയ്യൂ

https://t.me/PSC_PDF_BANK
13.0K views14:01
Buka / Bagaimana
2024-02-03 15:03:45 ഇന്നത്തെ കറണ്ട് അഫയേഴ്സ്

ഫെബ്രുവരി 3


1) അടുത്തിടെ ബ്ലൂ ഫ്ലാഗ് പദവി ലഭിച്ച കേരളത്തിലെ കടൽ തീരം?

കാപ്പാട്

2) സംസ്ഥാന ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി ചുമതലയേറ്റതാര്?

ജയന്തി കൃഷ്ണൻ

3)2024-ൽ വജ്രജൂബിലി(75th) ആഘോഷിക്കുന്ന ഇന്ത്യയുടെ പരമോന്നത സ്ഥാപനം?

സുപ്രീംകോടതി

4)2022-23 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ വളർച്ചനിരക്ക്?

6.6%

5) ഇന്ത്യയ്ക്ക് 31 അത്യാധുനിക പ്രിഡേറ്റർ ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിനുള്ള സുപ്രധാന കരാറിന് അനുമതി നൽകിയ രാജ്യം ?

യു. എസ്. എ.

6) രാജ്യത്താദ്യമായി ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് സ്പോർട്സ് ക്വാട്ടയേർപ്പെടുത്താനൊരുങ്ങുന്ന ഐ. ഐ. ടി. ?

IIT മദ്രാസ്

7) 2024 ഫെബ്രുവരിയിൽ, തമിഴ് സൂപ്പർതാരം വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടി ?

തമിഴക വെട്രി കഴകം

8)2024 ഫെബ്രുവരി 01 ന് ഇന്ത്യാ ഗവണ്മെന്റിന്റെ ചീഫ് ഹൈഡ്രോഗ്രാഫറായി ചുമതലയേറ്റത് ആര്?


വൈസ് അഡ്മിറൽ ലോചൻ സിംഗ് പതാനിയ

9)2024 പാരീസ് ഒളിമ്പിക്സിൽ ദീപശിഖ പ്രയാണത്തിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്ത ഇന്ത്യൻ താരം ?

അഭിനവ് ബിന്ദ്ര

10) 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ജേതാക്കളായ സംസ്ഥാനം?

മഹാരാഷ്ട്ര


ദിവസവും കറൻ്റ് അഫയേഴ്സ് ലഭിക്കുവാനായി ജോയിൻ ചെയ്യൂ

https://t.me/PSC_PDF_BANK
13.0K views12:03
Buka / Bagaimana
2024-02-03 05:29:22 നാളെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

സാഹിത്യ അക്കാദമിയിൽ സ്ഥിര ജോലി നേടാം ! പത്താം ക്ലാസ് മതി

ക്ലാർക്ക്
പ്യൂൺ
റിസപ്ഷനിസ്റ്റ്
അസിസ്റ്റന്റ്
തുടങ്ങി ഒഴിവുകൾ

പത്താം ക്ലാസ്സ്, പ്ലസ് ടൂ യോഗ്യത ഉള്ളവർക്ക് അവസരം
അപേക്ഷാ ഫീസ് ഇല്ല

കൂടുതൽ വിവരങ്ങൾ ഈ ലിങ്ക് സന്ദർശിക്കു

https://bit.ly/41QVdFA

https://bit.ly/41QVdFA

ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ അറിയുവാൻ സന്ദർശിക്കൂ

https://bit.ly/-Latest-Jobs

തൊഴിൽ വാർത്തകൾക്കും സൗജന്യ പി എസ് സി പഠനത്തിനും ജോയിൻ ചെയ്യൂ

https://t.me/PSC_PDF_BANK
13.6K views02:29
Buka / Bagaimana