Alamat saluran:
Kategori:
Pendidikan
Bahasa: Bahasa Indonesia
Pelanggan:
82.91K
Deskripsi dari saluran
Psc tips and tricks youtube channel: https://youtube.com/channel/UCwRQXOGs3LTBzloxbg-gzkg
Ratings & Reviews
Reviews can be left only by registered users. All reviews are moderated by admins.
5 stars
0
4 stars
1
3 stars
0
2 stars
0
1 stars
1
Pesan-pesan terbaru 2
2024-05-29 03:33:01
LDC 2024 പരീക്ഷയ്ക്ക് പഠിച്ചു എന്ന് നിങ്ങൾ ഉറപ്പുവരുത്തേണ്ട ഭാഗമാണ്
WORLD GEOGRAPHY
ആ ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ സർവ്വവും സൂര്യനാൽ (SCERT)
ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
7.4K views00:33
2024-05-29 02:30:19
6:00 AM -LDC 2024-WORLD GEOGRAPHY SCERT - സർവ്വവും സൂര്യനാൽ
9:00 AM - LDC 2024 WORLD GEOGRAPHY- SCERT - കാലത്തിന്റെ കയ്യൊപ്പുകൾ
12:00 PM - മലയാളം ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
3:00 PM -WORLD HISTORY - SCERT - കിടക്കും പടിഞ്ഞാറും വിനിമയങ്ങളുടെ കാലഘട്ടം
8:PM -2024 പരീക്ഷയിൽ ചോദിച്ച INDIAN INDIAN HISTORYമുഴുവൻ ചോദ്യങ്ങളും ഒറ്റ വീഡിയോയിൽ അനുബന്ധ വിവരങ്ങൾ ഉൾപ്പെടെ
10:30 PM - EXPECTED CURRENT AFFAIRS
7.4K views23:30
2024-05-28 20:00:49
LDC 2024 / LGS 2024 തുടങ്ങിയ ഏതൊരു പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും റാങ്ക് നിർണയിക്കുന്ന പ്രധാനപ്പെട്ട ഭാഗമാണ്
CURRENT AFFAIRS
ഇന്ന് പഠിക്കാം വനിത സംവരണ ബില്ല് 2023
ക്ലാസ് കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
7.6K views17:00
2024-05-28 16:49:58
2024 വർഷത്തിൽ PSC നടത്തിയ പരീക്ഷകളിലെ മുഴുവൻ
INDIAN GEOGRAPHY ചോദ്യങ്ങൾ ഒറ്റക്ലാസിൽ
ഏതൊരു പരീക്ഷക്ക് തയ്യാറെടുക്കുന്നവരും നിർബന്ധമായും പഠിച്ചിരിക്കണം
ക്ലാസ് കാണുവാനായ് എല്ലാവരും 8 pm തന്നെ LIVE ൽ ജോയിൻ ചെയ്യുക ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.youtube.com/live/jhf-anE7-74?si=1prukULFdLmoDG3a
8.4K views13:49
2024-05-28 12:33:01
LDC 2024 പരീക്ഷയ്ക്ക് പഠിച്ചു എന്ന് നിങ്ങൾ ഉറപ്പുവരുത്തേണ്ട ഭാഗമാണ്
WORLD HISTORY
ആ ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ മധ്യകാല ലോകം അധികാര കേന്ദ്രങ്ങൾ ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
8.8K views09:33
2024-05-28 09:33:01
LDC 2024 ENGLISH
മുഴുവൻ മാർക്ക് ആണോ ലക്ഷ്യം ഈ ക്ലാസ് നിങ്ങൾക്ക് പ്രയോജനപ്പെടും ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
9.1K views06:33
2024-05-28 06:33:01
LDC 2024 പരീക്ഷയ്ക്ക് പഠിച്ചു എന്ന് നിങ്ങൾ ഉറപ്പുവരുത്തേണ്ട ഭാഗമാണ്
WORLD GEOGRAPHY
ആ ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ഭൂമിയിലെ ജലം (SCERT)
ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
9.2K views03:33
2024-05-28 03:33:01
LDC 2024| LGS 2024 ഏതൊരു പരീക്ഷയ്ക്കും പഠിച്ചു എന്ന് നിങ്ങൾ ഉറപ്പുവരുത്തേണ്ട ഭാഗമാണ്
KERALA HISTORY
ആ ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ കേരളം ആധുനികതയിലേക്ക്
മുഴുവനും ഒറ്റ ക്ലാസ്സിൽ പഠിക്കാം ക്ലാസ് കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
8.7K views00:33
2024-05-25 16:34:08
എല്ലാവരും പഠിച്ചു കാണുമെന്ന് വിശ്വസിക്കുന്നു കൃത്യം 8:00 മണിക്ക് തന്നെ നിർബന്ധമായും എല്ലാവരും LIVE ൽ ജോയിൻ ചെയ്യണം ലൈവിൽ ജോയിൻ ചെയ്യുന്ന സമയത്ത് എല്ലാവരും ഒരു പേനയും പേപ്പറും കയ്യിൽ കരുതുക കൃത്യം 8 മണിക്ക് തന്നെ LIVE തുടങ്ങുന്നതായിരിക്കും ലൈവിൽ ജോയിൻ ചെയ്യുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.youtube.com/live/Za3QXPTyhqA?si=4115bEcDPKzEP2xc
7.8K views13:34
2024-05-25 02:31:11
8:00 PM
കഴിഞ്ഞ ഒരാഴ്ച പഠിച്ച
INDIAN GEOGRAPHY- ഇന്ത്യ ഭൂപ്രകൃതി, ചുരങ്ങൾ,കടുവസങ്കേതങ്ങൾ,
KERALA HISTORY- കേരള നവോത്ഥാന നായകർ, കച്ചവടത്തിൽ നിന്നും അധികാരത്തിലേക്ക്,മധ്യകാല കേരളം,കേരളം എട്ടാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ട്
വരെ,
WORLD GEOGRAPHY-SCERT, NCERT
MATHS - നിശ്ശേഷ ഹരണം,കുടുംബ ബന്ധങ്ങൾ,ക്ലോക്കിലെ സമയവും പ്രതിബിംബവും,
ENGLISH- USES OF CORRELATIVES
IT- HARDWARE, SOFTWARE,
COMPUTER NETWORK, INTERNET, EMAIL, സൈബർ കുറ്റകൃത്യങ്ങളും സൈബർ നിയമവും
CURRENT AFFAIRS
മുഴുവൻ ക്ലാസ്സുകളുടെയും EXAM LGS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ ENGLISH, IT, WORLD GEOGRAPHY ഒഴിവാക്കാവുന്നതാണ് ഇന്ന് രാത്രി 8 മണിക്ക് തന്നെ എല്ലാവരും ജോയിൻ ചെയ്യുക JOIN ചെയ്യുന്ന സമയത്ത് എല്ലാവരും ഒരു പേനയും പേപ്പറും കയ്യിൽ കരുതുക
9.9K views23:31