Get Mystery Box with random crypto!

PSC PDF BANK

Alamat saluran: @psc_pdf_bank
Kategori: Pendidikan
Bahasa: Bahasa Indonesia
Pelanggan: 76.59K
Deskripsi dari saluran

ഒരു ഗവണ്മെന്റ് ജോലി എന്ന് സ്വപ്നം കാണുന്ന വിദ്യാർത്ഥികളെ ആ സ്വപ്നം സംഭലമാക്കുവാൻ സഹായിക്കുന്ന കൂട്ടായിമ.
Website : https://www.pscpdfbanks.in
Contact Us : @PSC_PDF_BANK_Team
PSC PDF Notes, Current Affairs, Mock Test, SCERT, NCERT Class, Free Class

Ratings & Reviews

2.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

1


Pesan-pesan terbaru

2024-05-28 18:45:15 മിൽമയിൽ വിവിധ ജില്ലകളിൽ ഒഴിവുകൾ

മിൽമ സെയിൽസ് സെക്ഷനിലേക്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ സമർപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കു

https://www.pscpdfbanks.in/2024/05/milma-recruitment-2024.html

തൊഴിൽ വാർത്തകൾക്കും സൗജന്യ പി എസ് സി പഠനത്തിനും ജോയിൻ ചെയ്യൂ

https://t.me/PSC_PDF_BANK
5.7K views15:45
Buka / Bagaimana
2024-05-28 17:55:42 LDC മോഡൽ എക്സാം / മുൻവർഷ ചോദ്യങ്ങൾ

2023 ല് നടന്ന എൽഡിസി പരീക്ഷയുടെ ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് ആയി
LDC പരീക്ഷയുടെ അതേ മാതൃകയിൽ.
മോക്ക് ടെസ്റ്റ് പരിശീലിക്കുവാൻ ലിങ്ക് സന്ദർശിക്കൂ

https://www.pscpdfbanks.in/2024/05/kerala-psc-ldc-mock-test-2024-ldc-model.html

സൗജന്യ പി എസ് സി പഠനത്തിന് ജോയിൻ ചെയ്യു

https://t.me/PSC_PDF_BANK

വാട്സ്ആപ്പ് ഗ്രൂപ്പ്

https://chat.whatsapp.com/BqQMRmbXKQHJr9MuWfJeb4
5.8K views14:55
Buka / Bagaimana
2024-05-28 14:39:45 ഇന്നത്തെ കറണ്ട് അഫയേഴ്സ്

മെയ് 28

1) ലോക വിശപ്പ് ദിനം?

മെയ് 28

2)അടുത്തിടെ അന്തരിച്ച പ്രമുഖ പാക്കിസ്ഥാനി സിനിമാ- ടെലിവിഷൻ നടൻ ?

തലത് ഹുസൈൻ

3)അടുത്തിടെ, നെല്ലിയാമ്പതി മലനിരകളിൽ നിന്നും കണ്ടെത്തിയ സ്റ്റെല്ലേറിയഗ്രൂപ്പിലെ പുതിയ സസ്യ ഇനത്തിന് നൽകിയ പേര് ?

സ്റ്റെല്ലേറിയ മക്ലിൻ്റോക്കിയ

4)രണ്ടാഴ്ചയ്ക്കിടെ മൂന്നു തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി?

പൂർണിമ ശ്രേഷ്ഠ

5)ഭൂമിയുടെ ധ്രുവങ്ങളെക്കുറിച്ചും സമുദ്രനിരപ്പ് ഉയരുന്നതിനെക്കുറിച്ചും പഠിക്കാൻ 2024 മെയ്‌ നാസ വിക്ഷേപിച്ച കാലാവസ്ഥ ഉപഗ്രഹം?

PREFIRE(Polar Radiant Energy in the Far-InfraRed Experiment)

6)2024 ൽ യുക്രെയിൻ സമാധാന ഉച്ചകോടിക്ക് വേദിയാകുന്നത്?

സ്വിറ്റ്സർലാൻഡ്

7)2024 മെയിൽ ദക്ഷിണ കൊറിയ ജപ്പാൻ ചൈന രാജ്യങ്ങളുടെ സംയുക്ത ഉച്ചകോടിക്ക് വേദിയാകുന്നത്?

സോൾ

8) 2024 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ?

റെമാൽ

9)കേരളത്തിലെ രാജ്യസഭ തിരഞ്ഞടുപ്പ് എന്നാണ് ആരംഭിക്കുന്നത്?

ജൂൺ 25

10)സ്കൂ‌ൾ വാഹനങ്ങൾ മൊബൈൽ ഫോണിൽ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനുള്ള ആപ്പ്?

വിദ്യാവാഹൻ

ദിവസവും കറൻ്റ് അഫയേഴ്സ് ലഭിക്കുവാനായി
ജോയിൻ ചെയ്യൂ

https://t.me/PSC_PDF_BANK
6.3K views11:39
Buka / Bagaimana
2024-05-28 12:41:10 റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ?? ഇതാ ഒരു സുവർണ്ണ അവസരം

കൊങ്കൺ റെയിൽവേയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പരീക്ഷയില്ലാതെ ഇൻറർവ്യൂ വഴി ജോലി നേടാം
അപേക്ഷാ ഫീസ് ഇല്ല
അപേക്ഷ സമർപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കൂ

https://www.pscpdfbanks.in/2024/05/konkan-railway-recruitment-notification.html

തൊഴിൽ വാർത്തകൾക്കും സൗജന്യ പി എസ് സി പഠനത്തിനും ജോയിൻ ചെയ്യൂ

https://t.me/PSC_PDF_BANK
6.0K views09:41
Buka / Bagaimana
2024-05-28 06:06:51 ആഗസ്റ്റ് മാസത്തിലെ പരീക്ഷാ കലണ്ടർ വന്നു

കൊല്ലം, കണ്ണൂർ, പത്തനംതിട്ട തൃശ്ശൂർ കാസർകോട് ജില്ലകളിലെ LDC പരീക്ഷ ആഗസ്റ്റ് മാസത്തിൽ
130 പരീക്ഷകൾ ആഗസ്റ്റ് മാസത്തിൽ പി എസ് സി നടത്തും
ഇപ്പോൾ കൺഫർമേഷൻ നൽകാം

കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള ലിങ്ക് സന്ദർശിക്കു

https://www.pscpdfbanks.in/2024/05/kerala-psc-exam-calendar-august-2024.html

പിഎസ്‌സി അറിയിപ്പുകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

https://t.me/PSC_PDF_BANK
7.0K views03:06
Buka / Bagaimana
2024-05-28 05:20:05 സിവിൽ പൊലീസ് ഓഫിസർ സിലബസും മുൻ വർഷ ചോദ്യ പേപ്പറൂം

Join : @PSC_PDF_BANK
6.9K views02:20
Buka / Bagaimana
2024-05-27 17:40:11 ഹൈക്കോടതിയിൽ സ്ഥിര ജോലി നേടാം

ഹൈക്കോടതിയിൽ അസിസ്റ്റൻറ് സെക്ഷൻ ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിച്ചു. കേരളത്തിലെ പുറത്താണ് ഒഴിവുകൾ

അപേക്ഷ സമർപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കു

https://www.pscpdfbanks.in/2024/05/odisha-high-court-recruitment.html

തൊഴിൽ വാർത്തകൾക്കും സൗജന്യ പി എസ് സി പഠനത്തിനും ജോയിൻ ചെയ്യൂ

https://t.me/PSC_PDF_BANK
7.8K views14:40
Buka / Bagaimana
2024-05-27 16:20:08 എല്ലാവർക്കും അപേക്ഷിക്കാം. ഏറ്റവും മികച്ച കേരള പി എസ് സി വിജ്ഞാപനങ്ങൾ

കേരള പി എസ് സി യുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ

വിജിലൻസിൽ ജോലി നേടാം

യോഗ്യത ഏഴാം ക്ലാസ്
കൂടുതൽ വിവരങ്ങൾ

https://tinyurl.com/2a3jend6

പ്രസ്മാൻ വിജ്ഞാപനം വന്നു
യോഗ്യത : ഏഴാം ക്ലാസ്
കൂടുതൽ വിവരങ്ങൾ

https://tinyurl.com/26scqrmv

കേരള പി എസ് സി 30 തസ്തികയിലേക്ക് വിജ്ഞാപനം വന്നു

ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

https://www.pscpdfbanks.in/2024/05/kerala-psc-notifications-may-2024.html

-----------------Share----------------------
7.6K views13:20
Buka / Bagaimana
2024-05-27 15:33:35 ഇന്നത്തെ കറണ്ട് അഫയേഴ്സ്

മെയ് 27


1)അടുത്തിടെ കേന്ദ്രസർക്കാർ കാലാവധി നീട്ടിയ കരസേന മേധാവി?

മനോജ് പാണ്ഡെ

2)സ്കൂൾ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി?

നേർവഴി

3)യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ തുടർച്ചയായ രണ്ടാം സീസണിലും കിരീടം നേടിയത്?

ബാഴ്സലോണ

4)ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം?

ദിപ കർമാകർ

5)2024 IPL 17th സീസൺ കിരീട ജേതാക്കൾ?

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

6) 2024 മെയ് 27ന് അറുപതാം ചരമവാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി?


ജവഹർലാൽ നെഹ്രു

7)മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിൻറൺ ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പായത് ?

പി വി സിന്ധു

8) കേരള നിയമസഭ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ?

ഡോ. എൻ കൃഷ്ണകുമാർ

9) ദേശീയ പ്രതിരോധ അക്കാദമി കമാൻഡന്റായി ചമതലയേറ്റത് ?

വൈസ് അഡ്മിറൽ ഗുർചരൺ സിങ്

10) മൊബൈൽ, ഇന്റർനെറ്റ് അടിമത്വത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതി ?

ഡി-ഡാഡ്


ദിവസവും കറൻ്റ് അഫയേഴ്സ് ലഭിക്കുവാനായി
ജോയിൻ ചെയ്യൂ

https://t.me/PSC_PDF_BANK
7.5K views12:33
Buka / Bagaimana
2024-05-27 13:59:12 ഡിഗ്രി പ്രിലിംസ് പരീക്ഷയുടെ ആൻസർ കീ വന്നിട്ടുണ്ട്

ഒന്ന് രണ്ട് ഘട്ടങ്ങളിൽ നടന്ന ഡിഗ്രി പ്രിലിംസ് പരീക്ഷയുടെ ഉത്തരങ്ങൾ മാർക്ക് ചെയ്തിട്ടുള്ള pdf ഡൗൺലോഡ് ചെയ്യൂ

https://bit.ly/Degree-Level-Prelims

7.5K viewsedited  10:59
Buka / Bagaimana