Get Mystery Box with random crypto!

Padanam.IN

Logo saluran telegram padanamalerts — Padanam.IN P
Topik dari saluran:
Keralapolice
Logo saluran telegram padanamalerts — Padanam.IN
Topik dari saluran:
Keralapolice
Alamat saluran: @padanamalerts
Kategori: Pekerjaan
Bahasa: Bahasa Indonesia
Pelanggan: 16.93K
Deskripsi dari saluran

#JobNews #JobsInKerala #kerala #jobalerts #govtjobs #padanam
#Trivandrum #kollam #palakkad #thrissur #ernakulam #kochi #calicut #kozhikode #idukki #wayanad #kannur #pathanamthitta #kottayam #alappuzha #kasaragod #malappuram
Admin: @vsnihal2

Ratings & Reviews

2.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

1


Pesan-pesan terbaru

2024-04-04 08:12:53
വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House' സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.

യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.
#keralapolice
5.0K views05:12
Buka / Bagaimana
2024-02-17 09:18:05
കോട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ഇൻസ്റ്റൻ്റ് സേവിംഗ്സ് അക്കൗണ്ട് എടുക്കാം!

പൂർണമായും സൗജന്യമായി എടുക്കാം ഈ സീറോ ബാലൻസ് അക്കൗണ്ട്

18 വയസാവണം
ആധാർ കാർഡ്, പാൻ കാർഡ് ഉണ്ടാവണം

ആകെ 5 മിനിറ്റ് മതി! ആർക്കും എടുക്കാം!

ഇവിടെ ക്ലിക്ക് ചെയ്യുക:
https://bit.ly/kotak-zero-balance-free-account


*ഇതിൻ്റെ ആവശ്യം എന്താണ്?*
*സ്വകാര്യമായി കുറച്ച് പണം വേറെ സൂക്ഷിക്കാം
*യുപിഐ പേയ്മെൻ്റ് ഇനി മുടങ്ങാതെ ചെയ്യാം
*വീട്ടിലെ ആർക്കും ഒരു അക്കൗണ്ട് ഉണ്ടാക്കി കൊടുക്കാം
*ട്രേഡിംഗ്, ഫ്രീലാൻസ് വർക്ക് തുടങ്ങിയവ ചെയ്യുന്നവർക്ക് എക്സ്ട്രാ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാം
*ബാങ്ക് ബ്രാഞ്ചിൽ പോകേണ്ട ആവശ്യമേ ഇല്ല, എല്ലാം ഓൺലൈൻ.
5.8K views06:18
Buka / Bagaimana
2024-02-05 16:23:38 ഇപ്പൊൾ സൗജന്യമായി എടുക്കാം zero balance ബാങ്ക് അക്കൗണ്ട്

ഇനി യുപിഐ പേയ്മെൻ്റ് സ്‌റ്റക്ക് ആവില്ല
18 തികഞ്ഞ ആർക്കും എടുക്കാം
ആകെ വേണ്ടത് ആധാർ നമ്പറും, പാൻ കാർഡും
5 മിനിറ്റ് വീഡിയോ കോൾ ചെയ്യുന്നതിലൂടെ അക്കൗണ്ട് നിമിഷ നേരം കൊണ്ട് തുറക്കാം
AU Small Finance Bank ആണ് ഈ അവസരം ഇപ്പൊൾ നൽകുന്നത്
വ്യക്തികൾക്കും, സ്റ്റാർട്ടപ്പ്, സംരംഭം ഉള്ളവർക്ക് ഏറെ മുൻഗണന

ഈ അവസരം ഇപ്പൊൾ തന്നെ സ്വന്തമാക്കുക: https://bitli.in/jGw4ZI8


ഡിജിറ്റൽ യുഗത്തിൽ
വീട്ടിലെ എല്ലാവർക്കും ഒരു അക്കൗണ്ട്...
(വീഡിയോ വെരിഫിക്കേഷൻ ചെയ്യുമ്പോൾ, ആരാണോ അക്കൗണ്ട് എടുക്കുന്നത്, അവർ അവരുടെ ആധാർ കാർഡിലെ അഡ്രസ്സ് ലൊക്കേഷനിൽ ഉണ്ടായിരിക്കണം)
5.6K views13:23
Buka / Bagaimana
2023-12-23 21:01:44 IB Recruitment 2023: അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ 200+ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

https://padanam.jobupdates.tricktrendz.com/2023/12/ib-recruitment-2023-200.html


ജോലികൾക്ക്
https://chat.whatsapp.com/J3dNb18vhs2GWvfCOG375T

കുറഞ്ഞ നിരക്കിൽ പരസ്യം ചെയ്യാൻ
wa.me/916282930921
7.5K views18:01
Buka / Bagaimana
2023-12-23 16:23:53 Government Temporary jobs: വയനാട് മെഡിക്കൽ കോളേജിൽ കരാർ നിയമനം; മാസം 45,000 രൂപ വരെ ശമ്പളം, മറ്റ് ഒഴിവുകളും

https://padanam.jobupdates.tricktrendz.com/2023/12/government-temporary-jobs-45000.html


ജോലികൾക്ക്
https://chat.whatsapp.com/J3dNb18vhs2GWvfCOG375T

കുറഞ്ഞ നിരക്കിൽ പരസ്യം ചെയ്യാൻ
wa.me/916282930921
6.4K views13:23
Buka / Bagaimana
2023-12-23 10:22:44 . ഒരുലക്ഷം രൂപ വരെ ശമ്പളം, മറ്റ് ആനുകൂല്യങ്ങളും; ഒഴിവുകള്‍ പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

https://padanam.jobupdates.tricktrendz.com/2023/12/airport-authority-india-jobs-latest-recruitment.html


ജോലികൾക്ക്
https://chat.whatsapp.com/J3dNb18vhs2GWvfCOG375T

കുറഞ്ഞ നിരക്കിൽ WhatsApp വഴി പരസ്യം ചെയ്യാൻ
wa.me/916282930921
5.9K views07:22
Buka / Bagaimana
2023-11-08 09:29:46 Kudumbasree Recruitment: കുടുംബശ്രീയുടെ കീഴിൽ പുതിയ റിസോഴ്സ് പേഴ്സൺസ് അവസരത്തിലേക്ക് അപേക്ഷകൾ അയക്കാം

കൂടുതൽ അറിയാം: https://padanam.jobupdates.tricktrendz.com/2023/11/kudumbasree-recruitment.html
7.7K viewsedited  06:29
Buka / Bagaimana
2023-11-08 09:28:48 Gulf Job Marriot Recruitment: ഗൾഫിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒഴിവ്; ഇന്ത്യക്കാർക്ക് സൗജന്യമായി അപേക്ഷിക്കാം

വിവരങ്ങൾ: https://padanam.jobupdates.tricktrendz.com/2023/11/gulf-job-marriot-recruitment.html
7.4K viewsedited  06:28
Buka / Bagaimana
2023-09-07 12:55:55 Government Job Update, Thrissur: സർക്കാർ കോളജിൽ ഗസ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖത്തിനായി അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾ അറിയാൻ: https://www.padanam.in/2023/09/government-job-update-thrissur.html
10.3K views09:55
Buka / Bagaimana
2023-09-07 12:55:35 Government job Update, Ernakulam: ഐടി മേഖലയിലുള്ള പ്രൊഫഷണൽ ആളുകൾക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ തൊഴിലവസരം

കൂടുതൽ വിവരങ്ങൾ: https://www.padanam.in/2023/09/government-job-update-ernakulam.html
9.4K views09:55
Buka / Bagaimana