Get Mystery Box with random crypto!

R talks PSC

Logo saluran telegram ibizfree — R talks PSC R
Logo saluran telegram ibizfree — R talks PSC
Alamat saluran: @ibizfree
Kategori: Pendidikan
Bahasa: Bahasa Indonesia
Pelanggan: 62.99K

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

0

1 stars

1


Pesan-pesan terbaru 3

2023-12-17 19:16:42
നമ്മുടെ Youtube ചാനൽ 100k subscribers ലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്... നിങ്ങൾ നൽകുന്ന support മാത്രമാണ് നമ്മളെ ഈ ഒരു നേട്ടത്തിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്..

ആരെങ്കിലും ഇനിയും ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യണേ

ചാനൽ ലിങ്ക്

https://youtube.com/@allinonepsc?si=ktElI56IWKT16AUd
12.9K views16:16
Buka / Bagaimana
2023-12-16 18:13:30 ഒരു ഹോസ്പിറ്റൽ എമർജൻസി വന്നത് കൊണ്ട് ഇന്ന് live സമയത്ത് എത്താൻ സാധിച്ചില്ല.. അതുകൊണ്ടാണ് ഇന്ന് live ഇല്ലാത്തത്..

Sorry
12.6K viewsedited  15:13
Buka / Bagaimana
2023-12-16 14:23:07
LGS profile ൽ വന്നിട്ടുണ്ട്

Cat no : 535/2023

Qualification : 7th pass (Degree ഉണ്ടാകാൻ പാടില്ല)
14.1K viewsedited  11:23
Buka / Bagaimana
2023-12-15 21:05:39 LDC 2024

ഇന്ത്യൻ ഭരണഘടന - ആമുഖം

കൂടുതൽ  PDF ലഭിക്കാൻ

Join : https://t.me/ibizfree
15.3K viewsedited  18:05
Buka / Bagaimana
2023-12-15 17:00:06 Day

പഞ്ചവത്സര പദ്ധതികൾ

Live @ 8.30 PM

Link

https://youtube.com/live/jFwSxn9fZpc?feature=share
15.3K views14:00
Buka / Bagaimana
2023-12-15 13:45:38
അങ്ങനെ LGS ഉം വന്നു


ഈ മാസം ഇനിയും വരാനുണ്ട് ഒരുപാട് നോട്ടിഫിക്കേഷൻ വിശ്രമത്തിന് അവധി നൽകുക ഇനി... പഠനം മാത്രം ശ്രദ്ധിക്കുക
14.6K views10:45
Buka / Bagaimana
2023-12-15 08:02:06
X'mas & Newyear MEGA OFFER!

LDC 2024 Live Audio & Video Class

ഇപ്പോൾ വെറും ₹799 ₹499 മാത്രം

ഈ ഓഫർ ആദ്യം join ചെയ്യുന്ന 50 പേർക്ക് മാത്രം

ക്ലാസ്സുകളുടെ കാലാവധി എക്സാം വരെ

പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന WhatsApp ലിങ്കിൽ Mission 2024 എന്ന് മെസ്സേജ് ചെയ്യുക

http://wa.me/+918075388640
12.9K views05:02
Buka / Bagaimana
2023-12-08 10:40:30 നാളെ ഈ എക്സാം നടക്കുന്നത് കൊണ്ട് അതിന്റെ ഒരുപാട് തിരക്കുകളിൽ ആണ്, arrangements എല്ലാം ചെയ്ത് വരുന്നേ ഒള്ളു. അതുകൊണ്ട് ഇന്ന് യൂട്യൂബ് Live ഉണ്ടാകില്ല
13.1K views07:40
Buka / Bagaimana
2023-12-08 03:51:10
ഡിസംബർ 9 (നാളെ) ആണ് മോഡൽ എക്സാം, ആരെങ്കിലും പങ്കെടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഉടനെ രജിസ്റ്റർ ചെയ്യുക - രെജിസ്ട്രേഷൻ ഫ്രീ ആണ്


MEGA LDC MODEL EXAM


ഫ്രീ ആയി രജിസ്റ്റർ ചെയ്യാൻ താഴെ നൽകിയിട്ടുള്ള WhatsApp ലിങ്കിലേക്ക്
LDC Model Exam
എന്ന് മെസ്സേജ് ചെയ്യുക

wa.me/+918075388640

Nb:- നമ്മുടെ Exam സെന്റർ ലൊക്കേഷൻ വരുന്നത് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ ആണ്... ഈ സ്ഥലത്തേക്ക് exam എഴുതാൻ വരാൻ സാധിക്കുന്നവർ മാത്രം രജിസ്റ്റർ ചെയ്യുക, പരിമിതമായ സീറ്റുകൾ ആണ്, മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക
14.5K viewsedited  00:51
Buka / Bagaimana
2023-12-01 19:49:07 LDC 2024

ദ്രവ്യം, അളവുകൾ, യൂണിറ്റുകൾ

കൂടുതൽ  PDF ലഭിക്കാൻ

Join : https://t.me/ibizfree
12.8K viewsedited  16:49
Buka / Bagaimana