Get Mystery Box with random crypto!

VOCABSPEDIA PSC

Logo saluran telegram vocabspedia — VOCABSPEDIA PSC V
Logo saluran telegram vocabspedia — VOCABSPEDIA PSC
Alamat saluran: @vocabspedia
Kategori: Pendidikan
Bahasa: Bahasa Indonesia
Pelanggan: 115.07K
Deskripsi dari saluran

➡️ SYLLABUS BASED QUALITY PDF NOTES & CLASS 🤝
JOIN WITH US & CELEBRATE LEARNING 😍❤️‍🔥
FOR ADMISSION WHATSAPP 7890904545
Group 👉 @VOCABCHAT 🔥

Ratings & Reviews

2.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

0

1 stars

1


Pesan-pesan terbaru 15

2023-08-29 17:31:31 ഒരുപാട് സുഹൃത്തുക്കൾ കോണ്ടെസ്റ്റ് നെ പറ്റി അറിയാൻ വൈകി എന്ന് മെസ്സേജ് അയക്കുക ഉണ്ടായി, ആയതിനാൽ നാളെ രാത്രി വരെ കിട്ടുന്ന ലൈക്‌ നെ ബേസ് ചെയ്തായിരിക്കും വിന്നർ നെ പ്രഖ്യാപിക്കുക


അപ്പൊ ഉഷാർ അല്ലെ

ഒന്നൂടി ഹാപ്പി ഓണം

TEAM
@VOCABSPEDIA
19.3K views𝐊𝐢𝐧𝐠 ​ 𝐋𝐞𝐨, 14:31
Buka / Bagaimana
2023-08-29 14:40:09 ഓണത്തിന് ഇടയ്ക്ക് പുട്ടുകച്ചവടം

ഖാദി ബോർഡ്‌ LDC 40 ഡേയ്‌സ് ക്രാഷ് ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു.
ഡീറ്റെയിൽസ് അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ


ഓണം കോണ്ടെസ്റ്റ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം.
കോണ്ടെസ്റ്റ് എന്താണെന്ന് അറിയാൻ ക്ലിക്ക് ചെയ്യൂ
22.6K views𝐊𝐢𝐧𝐠 ​ 𝐋𝐞𝐨, 11:40
Buka / Bagaimana
2023-08-29 11:05:46 ശ്രദ്ധിക്കുക

ഏറ്റവും കൂടുതൽ ലൈക് + ലൗ നേടുന്ന അത്ത പൂക്കളത്തിന്  VOCABSPEDIA നൽകുന്ന അടിപൊളി സമ്മാനം ഉണ്ടായിരിക്കുന്നതാണ്

HAPPY ONAM

അത്തപ്പൂക്കളം പോസ്റ്റ് ചെയ്യേണ്ട ലിങ്ക്

https://t.me/VOCABSPEDIA/9739
19.4K viewsMahii, 08:05
Buka / Bagaimana
2023-08-29 06:30:26
ഗയ്‌സ്

ഓണം എന്തായി? നിങ്ങളുടെ അത്തപ്പൂക്കളം ഫോട്ടോ കമന്റ്‌ ആയി പോസ്റ്റ്‌ ചെയ്യാമോ

ഏറ്റവും കൂടുതൽ ലൈക് + ലൗ നേടുന്ന അത്ത പൂക്കളത്തിന് VOCABSPEDIA നൽകുന്ന അടിപൊളി സമ്മാനം ഉണ്ടായിരിക്കുന്നതാണ്

JOIN @VOCABSPEDIA
19.4K views𝐊𝐢𝐧𝐠 ​ 𝐋𝐞𝐨, edited  03:30
Buka / Bagaimana
2023-08-28 17:23:28
പൂവിളി പൂവിളി പൊന്നോണമായി...
തകർക്കണ്ടേ ഈ കലക്കൻ ഓണം...

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

#HappyOnam #Onam #onamcelebration #HappyOnam #Vocabspedia

JOIN @VOCABSPEDIA
19.2K views𝐊𝐢𝐧𝐠 ​ 𝐋𝐞𝐨, 14:23
Buka / Bagaimana
2023-08-28 13:53:26
KHADI BOARD LDC PRELIMS BATCH

_____________________________________________________________________

OCTOBER 14 നു പ്രിലിംസ് നടക്കുന്ന ഖാദി ബോർഡ്‌ LDC ക്കു വേണ്ടി
VOCABSPEDIA നടത്തുന്ന സൂപ്പർ 40 ക്രാഷ് ബാച്ചിലേക്ക് ഇപ്പോൾ മുതൽ അഡ്മിഷൻ എടുക്കാം

പരിമിതമായ സീറ്റുകൾ മാത്രം


______________________________________________________________________

COURSE DETAILS CLICK HERE

PAYMENT DETAILS CLICK HERE

FOR SYLLABUS CLICK HERE

CLASS STARTING DATE : SEPTEMBER 1 ( FRIDAY )
19.4K views𝐊𝐢𝐧𝐠 ​ 𝐋𝐞𝐨, 10:53
Buka / Bagaimana
2023-08-28 09:08:31
ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ നീരജ് ചോപ്രക്ക് സ്വർണ്ണം.

സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ

@VOCABSPEDIA
17.6K viewsMahii, 06:08
Buka / Bagaimana