Get Mystery Box with random crypto!

NOBEL PRIZE 2023 - CHEMISTRY നാനോ ടെക്നോളജിയിൽ ക്വാണ്ടം ഡോട് | VOCABSPEDIA PSC

NOBEL PRIZE 2023 - CHEMISTRY

നാനോ ടെക്നോളജിയിൽ ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനാണ് പുരസ്‌കാരം

Alexey Ekimov (USA)

Moungi Bawendi (USA)

Louis E Brus (USA)

CODE :- രസം കുടിച്ച ഇക്രു മോന് ചെറിയ ലൂസ് മോഷൻ

രസം - രസതന്ത്രം
ഇക്രു -EKKIMOV
മോൻ -MOUNGI
ചെറിയ -നാനോ ടെക്നോളജി
ലൂസ്മോഷൻ -LOUIS

@VOCABSPEDIA