Get Mystery Box with random crypto!

പാവങ്ങളുടെ IAS എന്നറിയപ്പെടുന്ന LDC നോട്ടിഫിക്കേഷൻ ഈ വർഷം ഡിസം | VOCABSPEDIA PSC

പാവങ്ങളുടെ IAS എന്നറിയപ്പെടുന്ന LDC നോട്ടിഫിക്കേഷൻ ഈ വർഷം ഡിസംബറിനുള്ളിൽ ഉണ്ടാകും എന്ന വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ?

ജില്ലാ തലത്തിൽ ഓരോ ജില്ലയിലും 500ൽ അധികം നിയമനം നടക്കുന്ന LDC പരീക്ഷക്ക് VOCABSPEDIA യോടപ്പം തയ്യാറെടുക്കാം .

കൃത്യമായ സ്റ്റഡി പ്ലാനോട് കൂടി PSC യുടെ പരിഷ്കരിച്ച പരീക്ഷ രീതികൾക്കൊപ്പം പക്വതയോടെ പഠിച്ചു മുന്നേറാം

ഞങ്ങളുടെ LDC ബാച്ചുകളെ പറ്റി ഞങ്ങൾ തന്നെ നിങ്ങളോട് പറയുന്നതിലും നല്ലത് ബാച്ചിൽ നിലവിൽ ഉള്ള കൂട്ടുകാരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതല്ലേ


VOCABSPEDIA യുടെ LDC ബാച്ച് 1 & 2 ഉദ്യോഗാർഥികളുടെ അഭിപ്രായങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്താൽ മതി ( CLICK HERE )

ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന LDC ബാച്ച് 3 യിലേക്ക് നിങ്ങൾക്ക് ഇപ്പോൾ അഡ്മിഷൻ എടുക്കാം

𝐋𝐃𝐂 𝐋𝐎𝐍𝐆 𝐓𝐄𝐑𝐌 𝐁𝐀𝐓𝐂𝐇 3 𝐀𝐃𝐌𝐈𝐒𝐒𝐈𝐎𝐍 𝐎𝐏𝐄𝐍 𝐍𝐎𝐖!

COURSE DETAILS

𝐏𝐀𝐘𝐌𝐄𝐍𝐓 𝐃𝐄𝐓𝐀𝐈𝐋𝐒

ഒക്ടോബർ 1 മുതൽ ആരംഭിക്കുന്നു


( LDC 3ആം ബാച്ചിലേക്ക് അഡ്മിഷൻ എടുക്കാൻ 7890904545 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചാലും മതി ട്ടോ
)

ആത്മാർത്ഥതയോടെ അവസാനം വരെ കൂടെ നിന്നാൽ വരുന്ന LDC റാങ്ക് ലിസ്റ്റിൽ മുൻ നിരയിൽ തന്നെ നിങ്ങളുണ്ടാകും
അതാണ് ഞങ്ങളുടെ ഉറപ്പ്, വെറും പരസ്യ വാചകമല്ല 100% പ്രൊഫഷണൽ