Get Mystery Box with random crypto!

TRIG TURN

Logo saluran telegram trigturn — TRIG TURN T
Logo saluran telegram trigturn — TRIG TURN
Alamat saluran: @trigturn
Kategori: Pendidikan
Bahasa: Bahasa Indonesia
Pelanggan: 144.30K
Deskripsi dari saluran

Neat & Smart Way To Study Mathematics

Ratings & Reviews

1.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

1

1 stars

1


Pesan-pesan terbaru 32

2023-09-06 17:16:17 Next Topic Pipe & Tank
20.2K views14:16
Buka / Bagaimana
2023-09-05 19:08:49 ഈ അധ്യാപക ദിനത്തിൽ എന്നെ കാണാൻ കണ്ണൂരിൽ നിന്ന് വന്ന അതിഥി, പ്രവീൺ.

പെയിന്റിംഗ് ജോലിക്ക് പോകുന്നതിനിടയിലാണ് പ്രവീണിന് സ്ഥിരമായി ഒരു ജോലി വേണമെന്നും, PSC ഒന്ന് ശ്രമിച്ചു നോക്കാമെന്നൊക്കെ തോന്നുന്നത്. ഉടനെ ജോലി നിർത്തി പഠനം ആരംഭിച്ചു. പഠനം തുടങ്ങി തൊട്ടുപുറകെ കൊറോണ, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട്, അങ്ങനെ ഓരോന്നായി തുടരെ തുടരെ വന്നിട്ടും മനസ്സ് കൈവിട്ടില്ല. പഠനം തുടർന്നു കൊണ്ടേ ഇരുന്നു.

ഈ വ്യാഴാഴ്ച്ച പ്രവീൺ കേരള പോലീസിൽ ജോയിൻ ചെയ്യാൻ പോകുന്നു. അത് കൂടാതെ ഒരു LGS അഡ്വൈസും പ്രവീണിനെ തേടി ഉടനെ വരാനിരിക്കുന്നു.

ഒരുപാട് സൗകര്യങ്ങൾക്ക് നടുവിലും, മുന്നോട്ട് ഓടാൻ മറന്നു പോകുന്ന നമ്മൾ ഓരോരുത്തർക്കും പ്രവീൺ ഒരു മാതൃക ആണ്.

എന്റെ ഈ ദിവസം മനോഹരമാക്കിയ നിനക്ക് നന്ദി. ഇനിയും ഒരുപാട് വിജയങ്ങൾ നിന്നെ കാത്തിരിക്കുന്നുണ്ട്. എല്ലാ ആശംസകളും നേരുന്നു.
https://www.instagram.com/p/CwzlZUcSz7K/?igshid=YTUzYTFiZDMwYg==
17.9K views16:08
Buka / Bagaimana
2023-09-05 17:07:44 ഈ അധ്യാപക ദിനത്തിൽ, എന്നിലെ അധ്യാപകനെ ഓർമിച്ച എല്ലാവർക്കും നന്ദി...

നല്ല വാക്കുകൾക്ക്, പ്രോത്സാഹനങ്ങൾക്ക്, സ്നേഹത്തിന്  ഒരായിരം നന്ദി...

ഒരു മികച്ച അധ്യാപകനാക്കാനുള്ള എന്റെ  ശ്രെമങ്ങൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കും
...
18.4K views14:07
Buka / Bagaimana
2023-09-03 20:01:25 ഈ ചോദ്യത്തിന്റെ Rules അറിയാത്തവർ മാത്രം ഇത് ഒന്ന് കേട്ടു നോക്കണം. പ്രയോജനപ്പെടും
24.8K views17:01
Buka / Bagaimana
2023-09-02 07:15:21 മുകളിൽ ഇട്ടിരിക്കുന്ന Pollന്റെ Explanation
19.0K views04:15
Buka / Bagaimana
2023-09-01 11:43:27 ഇത് ഒരു അറിയിപ്പായി എടുക്കണം
24.9K views08:43
Buka / Bagaimana
2023-08-29 16:33:43
ഡേവിഡിന്റെ ആദ്യ ഓണം
25.1K views13:33
Buka / Bagaimana
2023-08-28 21:51:52
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
28.0K views18:51
Buka / Bagaimana
2023-08-24 21:42:00 ഇന്ന് University Assistant Mains എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കു൦ വിജയാശ൦സകൾ.
19.2K views18:42
Buka / Bagaimana
2023-08-22 21:35:50 ഇന്നു പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കു൦ വിജയാശംസകൾ
17.9K views18:35
Buka / Bagaimana